തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി
കൊച്ചി: ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി. ശിവരാത്രി മഹോത്സവം പ്രമാണിച്ചാണ് നാളെ ബാങ്ക് അവധി. മാര്‍ച്ച് 9 രണ്ടാം ശനിയാഴ്ചയാണ്. മാർച്ച് 10 ഞായറാഴചയാണ്....
കൊച്ചി: ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി. ശിവരാത്രി മഹോത്സവം പ്രമാണിച്ചാണ് നാളെ ബാങ്ക് അവധി. മാര്‍ച്ച് 9 രണ്ടാം ശനിയാഴ്ചയാണ്. മാർച്ച് 10 ഞായറാഴചയാണ്....
മലപ്പുറം: ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി. ചോദ്യപേപ്പർ മാറി നൽകിയ കുട്ടികളെ വീണ്ടും പരീക്ഷയെഴുതിപ്പിച്ചു. മലപ്പുറം താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലാണ്...
റെയിൽ മേൽപ്പാലങ്ങൾക്കായി സർക്കാർ 250 കോടി ചെലവഴിക്കുന്നു: മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് കോട്ടയം: വൻ ജനാവലിയുടെ സാന്നിധ്യത്തിൽ, ഉത്സവാന്തരീക്ഷത്തിൽ കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു...
ഇടുക്കിയിലെയും ,പത്തനംതിട്ടയിലേറെയും യു ഡി എഫ് സ്ഥാനാർത്ഥിയുടെ പി ആർ വർക്കും ഇതേ സ്ഥാപനത്തിന് കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിൽസ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി കോൺഗ്രസുകാരന്റെ ഓൺലൈൻ സ്ഥാപനം ഇടത്,...
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കേന്ദ്ര ജീവനക്കാരുടെ ക്ഷാമ ബത്തയിൽ നാലു ശതമാനം വർധനവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം....
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ വച്ചാണ് അന്ത്യം.അടിയന്തരാവസ്ഥ...
ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് മഹാശിവരാത്രി. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തിയതിയിലാണ് മഹാശിവരാത്രി ആഘോഷം വരുന്നത്. ഈ വര്‍ഷം അത് മാര്‍ച്ച് 8 വെള്ളിയാഴ്ചയാണ്. ഈ...
കോട്ടയം: സാമൂഹിക സമ്പർക്ക മാധ്യമരംഗത്തും താരമായി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തിയുള്ള പ്രചരണം സജീവമാക്കാൻ ഇടതുപക്ഷം തീരുമാനിച്ചതോടെയാണ് ഈ രംഗത്ത് മിന്നുന്ന തിളക്കം നേടാൻ...
കോട്ടയം: കേരളം ഭരിക്കുന്ന ഇടതു സർക്കാരിൻ്റെ അഴിമതിയും വിലക്കയറ്റവും കാർഷിക വിളകളുടെ വില തകർച്ചയും അക്രമ കൊലപാതക രാഷ്ട്രീയത്തിനുമെതിരെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ടർമാർ പ്രതികരിക്കണമെന്ന് കേരള കോൺഗ്രസ്...
ന്യൂഡൽഹി: അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കറുടെ വീട്ടിലെത്തി...