മുംബൈ ഭൂഗർഭ മെട്രോ ഒന്നാം ഘട്ടം ഒക്ടോബർ 4ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
മുംബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ആരെയെ (aarey)യും ബാന്ദ്ര-കുർള കോംപ്ലക്‌സിനെയും (BKC) ബന്ധിപ്പിക്കുന്ന മെട്രോ 3 ഇടനാഴിയുടെ ഒന്നാം ഘട്ട ഉദ്‌ഘാടനം ഒക്ടോബർ ആദ്യവാരം പ്രധാനമന്ത്രി...