Blog

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ ഹൈക്കോടതി ജഡ്ജിമാർ സന്ദർശനം നടത്തി

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ ഹൈക്കോടതി ജഡ്ജിമാര്‍ നേരിട്ടെത്തി വിലയിരുത്തി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരാണ്...

ബിഡിജെഎസ് രണ്ടു മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ നിന്ന് കെ.എ ഉണ്ണികൃഷ്ണനും മവേലിക്കരയിൽ നിന്ന്...

വർഷങ്ങളായി നൽകിവന്ന ഇളവുകൾ പിൻവലിച്ചു കൊച്ചി മെട്രോ

കൊച്ചി: നിരക്കില്‍ വര്‍ഷങ്ങളായി ഏര്‍പ്പെടുത്തിയിരുന്ന ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രൊ. രാവിലെ 6 മുതല്‍ 7 വരെയും രാത്രി 10 മുതല്‍ 10.30 വരെയും ഉള്ള സമയത്ത്...

പ്രചരണ സാമഗ്രികൾ തകർത്തു

  കാസർഗോഡ് : മണ്ഡലത്തിൽ നിന്നുള്ള എൻഡിഎ ലോകസഭാ സ്ഥാനാർത്ഥി എം.എൽ അശ്വിനിയുടെ പ്രചരണാർത്ഥം കല്ല്യാശ്ശേരിയിൽ എഴുതിയ ചുവരെഴുത്തുകളും മഞ്ചേശ്വരത്തെ ഫ്ളക്സ് ബോർഡുകളുമാണ് നശിപ്പിക്കപ്പെട്ടു. പ്രചരണം തുടങ്ങി...

ക്ഷേത്രത്തിലെ കനൽച്ചാട്ടം ചടങ്ങിനിടെ പത്തുവയസുകാരൻ തീക്കൂനയിലേക്ക് വീണ്‌ പരിക്ക്

പാലക്കാട് : പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിൽ കനൽചാട്ടത്തിനിടെ പത്ത് വയസ്സുകാരൻ തീക്കൂനയിലേക്ക് വീണു. പൊങ്കൽ ഉത്സവത്തിനിടെ പുലർച്ചെ അഞ്ചരമണിയോടുകൂടിയാണ് അപകടം.കനൽച്ചാട്ടം നടത്തുന്നതിനിടെ വിദ്യാർത്ഥി...

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഭൂഗർഭ പ്രവേശനപാതയ്ക്ക് നിർമാണ തുടക്കം

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും ജീവനക്കാർക്കും അപകടരഹിതമായി റോഡ് മുറിച്ചു കടക്കുന്നതിനുള്ള ഭൂഗർഭ പാതയുടെ നിർമാണാദ്ഘോടനം നിർവഹിച്ച് സഹകരണ തുറമുഖ വകുപ്പ് മന്ത്രി...

സിദ്ധാര്‍ഥന്റെ മരണം: അന്വേഷണം സി.ബി.ഐക്ക്; സര്‍ക്കാര്‍ ഉത്തരവിറക്കി.

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും...

കുടുംബശ്രീ പ്രവർത്തകർക്ക് ആർത്തവ കാലത്ത് ഇനി വർക്ക് ഫ്രം ഹോം: മന്ത്രി രാജേഷ്

കുടുംബശ്രീ ജീവനക്കാർക്ക് ഇനി ആർത്തവവേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

റാഫയിലും ഖാൻ യൂനിസിലും ആക്രമണം : 78 പേർ കൊല്ലപ്പെട്ടു.

ഗാസ: കെയ്‌റോയിലെ വെടിനിർത്തൽ ചർച്ചയ്ക്ക്‌ പിന്നാലെ ഗാസയിലാകെ വ്യാപക ആക്രമണം തുടർന്ന്‌ ഇസ്രയേൽ. ദേർ അൽ ബലായിൽ നടത്തിയ ആക്രമണത്തിൽ 11 പേർകൂടി കൊല്ലപ്പെട്ടു. റാഫയിലും ഖാൻ...