Blog

കാഞ്ചൂർ മാർഗ്ഗ് കൈരളി ഓണാഘോഷം

മുംബൈ: കൈരളി സമാജം കാഞ്ചൂർമാർഗ്ഗിൻ്റെ മുപ്പത്തിമൂന്നാമത് വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 29 ന് നടക്കും. NCH കോളനിയിലെ സുരഭി കമ്മ്യൂണിറ്റി ഹാളിൽരാവിലെ 10മണിയ്ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ...

മന്ത്രി രവീന്ദ്രചവാൻ്റെ ജന്മദിനം ആഘോഷമാക്കി പ്രവർത്തകർ

ഡോംബിവലി: ഡോംബിവലി എംഎൽഎ യും സംസ്‌ഥാന ക്യാബിനറ്റ് മന്ത്രിയുമായ രവീന്ദ്രചവാൻ്റെ അമ്പത്തതിനാലാമത്‌ ജന്മദിനം ആഘോഷമാക്കി മലയാളികളടക്കമുള്ള ബിജെപി പ്രവർത്തകരും അദ്ദേഹത്തിൻ്റെ അഭ്യുദയകാംക്ഷികളും. ഡോംബിവ്‌ലിയിലെ ബിജെപി ആസ്ഥാനത്തൊരുക്കിയ പ്രത്യേക...

അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു കൂട്ടുപ്രതി ഡോ.ശ്രീക്കുട്ടി

ശാസ്താംകോട്ട : മദ്യലഹരിയിൽ കാർ കയറ്റിയിറക്കി മൈനാഗപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കരുനാഗപ്പള്ളി സ്വദേശി അജ്മലിനെതിരെ കൂട്ടുപ്രതി തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടിയുടെ (27)...

ഐഫോണ്‍ 16ന്‍റെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു:ബാന്ദ്ര-കുര്‍ള കോപ്ലംക്സിലെ ആപ്പിള്‍ സ്റ്റോറിൽ വൻ തിരക്ക്

മുംബൈ: ആപ്പിളിന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ സിരീസായ ഐഫോണ്‍ 16ന്‍റെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോപ്ലംക്സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ രാവിലെ തന്നെ നൂറുകണക്കിന്...

ലെബനീൻ ഇസ്രായേൽ വ്യോ​മാ​ക്രമണം :ഹി​സ്ബു​ള്ളയുടെ പ്രധാന ക​മാ​ൻ​ഡ​ർ കൊ​ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഭീകര സംഘടനയായ ഹി​സ്ബു​ള്ളയുടെ പ്രധാന ക​മാ​ൻ​ഡ​ർ കൊ​ല​പ്പെ​ട്ടു. ബെ​യ്റൂ​ട്ടി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഹി​സ്ബു​ള്ള​യു​ടെ ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗം ക​മാ​ൻ​ഡ​ർ ഇ​ബ്രാ​ഹിം അ​ക്വി​ൽ...

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ നിലനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും....

പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നുതന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി:മോഹൻലാൽ

നീണ്ട ആറ് പതിറ്റാണ്ടുകള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാട് വേദനയോടെയാണ് ചലച്ചിത്രലോകവും പ്രേക്ഷകരും കേട്ടത്. മാതൃവേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് കടന്ന അഭിനേത്രിയുടെ വിയോഗം...

അമ്മ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സ് കവർന്ന കവിയൂർ പൊന്നമ്മയ്ക്ക് ഇന്ന് നാടിൻറെ വിട

കൊച്ചി : അമ്മ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സ് കവർന്ന കവിയൂർ പൊന്നമ്മയ്ക്ക് നാട് ഇന്ന് വിട നല്‍കും. രാവിലെ 9 മണി മുതൽ 12 മണി വരെ...

ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനം

ശ്രീനാരായണഗുരു കേരളത്തിൽ നിന്നുള്ള ശ്രദ്ധേയനായ ഒരു സന്യാസിയും സാമൂഹിക പരിഷ്കർത്താവും പ്രവാചകനുമായിരുന്നു. 1928 സെപ്തംബർ 20-ന് വിശുദ്ധൻ സമാധിയായി (അന്തരിച്ചു) അന്നുമുതൽ, അദ്ദേഹത്തിൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് ആ തീയതി...

ശ്രീനാരായണ മന്ദിരസമിതി വാർഷിക പൊതുയോഗം ഞായറാഴ്ച

  മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ അറുപതാമത്‌ വാർഷിക പൊതുയോഗം 22 നു ഞായറാഴ്ച രാവിലെ 10 മുതൽ സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ഒ....