Blog

‘അഭിനയിക്കുന്നവർ അരങ്ങുവാഴുന്ന കാലത്ത് ആത്മാർഥതയ്ക്ക് എന്തുവില’; ഷുക്കൂറിനെ ഉന്നമിട്ട് പാർട്ടികൾ

  പാലക്കാട്∙ ‘‘അഭിനയിക്കുന്നവർ അരങ്ങുവാഴുന്ന കാലത്ത് ആത്മാർഥതയ്ക്ക് എന്തുവില. ആട്ടും തുപ്പുമേറ്റ് എന്തിനു ഇതിൽ നിൽക്കണം. ഇനിയില്ല ഈ കൊടിക്കൊപ്പം...’’ സിപിഎമ്മിൽനിന്നു രാജി വച്ച സിപിഎം ഏരിയാ...

പൊലീസുകാർക്കെതിരായ ബലാൽസംഗ പരാതി: എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

  കൊച്ചി∙  മലപ്പുറം എസ്പി ആയിരുന്ന സുജിത്ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ബലാൽസംഗം ചെയ്തെന്ന പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് തടഞ്ഞ്...

മഴ കനക്കുന്നു; എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് , മൂന്നിടത്ത് യെലോ അലർട്ട്

തിരുവനന്തപുരം∙  കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്....

‘ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല; അവർ ഭീകരപ്രവർത്തനം അവസാനിപ്പിക്കണം

  ശ്രീനഗർ∙  ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്നും മേഖലയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. ‘‘30 വർഷമായി ഞാനിതിനു...

തേങ്കുറിശ്ശി ദുരഭിമാന കൊല: അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാർ

പാലക്കാട്∙  തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും. മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ്...

ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം: ഉപതിരഞ്ഞെടുപ്പ് പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് കോടതി

  കൊച്ചി∙ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം വയനാട്ടിൽ നടക്കുന്ന ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് ഹൈക്കോടതി. പരിസ്ഥിതിലോല മേഖലയായതിനാൽ വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ...

‘3 പതിറ്റാണ്ട് സിപിഎം ജമാഅത്തെ ഇസ്‍‌‍ലാമിയെ തോളിലേറ്റി; പിണറായി എംഎൽഎയായത് ആർഎസ്എസ് പിന്തുണയോടെ’

  പാലക്കാട്∙  മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംഘപരിവാറിനെ സുഖിപ്പിച്ച് കേസുകളിൽനിന്ന് രക്ഷപ്പെടുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മൂന്നു പതിറ്റാണ്ട് ജമാഅത്തെ...

അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 20 ന് :

'സ്വതന്ത്ര വീർ സവർക്കർ' ഉദ്‌ഘാടന ചിത്രം ന്യുഡൽഹി : നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചുനടക്കുന്ന 55-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ രൺദീപ് ഹൂഡ സംവിധാനം...

മർദിച്ചിട്ടില്ലെന്ന് യുവതി; പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതി...

‘കേരളത്തിൽ 50 കോടിക്ക് എംഎൽഎമാരെ വിലയ്ക്ക് വാങ്ങിയിട്ട് എന്തു ചെയ്യാൻ; ആരോപണം ആളുകളെ കബളിപ്പിക്കാൻ’

  തിരുവനന്തപുരം∙ നൂറുകോടിയുടെ കോഴ ആരോപണം ആളുകളെ കബളിപ്പിക്കാനാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. പ്രചാരണം ആരെ ലക്ഷ്യം വച്ചിട്ടാണെന്ന് അറിയില്ലെന്നും ബിജെപിക്ക് വിഷയത്തിൽ മറുപടി പറയേണ്ട ആവശ്യമില്ലെന്നും...