Blog

രണ്ടാം വന്ദേഭാരത് മംഗലാപുരം വരെ; ആദ്യ യാത്ര ഇന്ന്

കാസര്‍കോട്: തിരുവനന്തപുരം കാസർകോട് വന്ദേഭാരത് സര്‍വീസ് മംഗലാപുരം വരെ നീട്ടി. പുതിയ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. ഉദ്ഘാടനത്തിന് ശേഷം ഇന്നത്തെ...

മാസപ്പിറവി കണ്ടു; കേരളത്തിൽ ഇന്ന് റമദാൻ ആരംഭം

കോഴിക്കോട്: പൊന്നാനിയിൽ മാസപ്പിറ ദൃശ്യമായി. കേരളത്തിൽ വിശുദ്ധ റമദാൻ മാസത്തിന് ഇന്ന് ആരംഭം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ...

ഇ-കുബേർ സംവിധാനം വഴി 5000 കോടിയുടെ കടപ്പത്രം ലേലം

തിരുവനന്തപുരം: സംസ്ഥാന വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 5000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാൻ തീരുമാനം. ഇതിനായുള്ള ലേലം നാളെ റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം...

പാഠപുസ്തക സംസ്ഥാനതല വിതരണം; നാളെ

തിരുവനന്തപുരം: 2024 – 25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നാളെ. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് തിരുവനന്തപുരത്ത്...

കെ റൈസ് വിതരണോദ്ഘാടനം മുഖ്യമന്ത്രി ബുധനാഴ്ച നടത്തും

തിരുവനന്തപുരം: ശബരി കെ റൈസ് ബ്രാന്‍ഡില്‍ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍ച്ച് 13ന് നിര്‍വഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി...

തലശേരി – മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂർ: തലശേരി മുതൽ മാഹി വരെയുള്ള ആറുവരിപാതയായ തലശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനംനിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ബൈപ്പാസ് ഉദ്‌ഘാടനം ചെയ്‌‌തത്. ദേശീയപാത വികസനത്തിന്റെ...

മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്ന സിഎഎ നടപ്പാക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം 2024 സംസ്ഥാനത്ത് ഒരു കാരണവശാലും നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യത്തിലായെന്ന് വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ്...

മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ; ഐസിയുവില്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അല്‍പം മുമ്പ് പ്രവേശിപ്പിച്ചത്. നിലവില്‍ മന്ത്രി കാർഡിയാക് ഐസിയുവിൽ...

പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തിൽ; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി

ന്യൂഡൽഹി:  പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പൗരത്വ...

റബ്ബർ കർഷകർക്ക് ഉറപ്പുമായി തുഷാർ വെള്ളാപ്പള്ളി കോട്ടയം പിടിക്കാൻ രംഗത്ത്

  കോട്ടയം: റബറിന്റെ അടിസ്ഥാന വില വർദ്ധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും അനുകൂല പ്രതികകരണമുണ്ടായാൽ മത്സരിക്കുമെന്ന് തുഷാർ.കോട്ടയത്ത് നിന്ന് മാറി മത്സരിക്കില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. “കോട്ടയത്ത് സ്ഥാനാർത്ഥിയാകുന്നതിന്...