പതിമൂന്നാമത് മലയാളോത്സവം : മേഖലാ മത്സരങ്ങൾ അവസാനിച്ചു ,ഇനി ആവേശകരമായ കേന്ദ്രതല മത്സരങ്ങളിലേയ്ക്ക് ..
മുംബൈ :മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിമൂന്നാമത് മലയാളോത്സവത്തിന്റെ ഭാഗമായുള്ള മേഖലാ മലയാളോത്സവങ്ങൾ വലിയ ജനപങ്കാളിത്തത്തോടെ, വൻ വിജയമായി ഡിസംബർ എട്ടിന് സമാപിച്ചതായി സംഘാടകർ അറിയിച്ചു.കേന്ദ്രതല മലയാളോത്സവം...