Blog

കോട്ടയം സ്വദേശിനിയായ നഴ്സ് ബ്രിട്ടനില്‍ അന്തരിച്ചു.

കോട്ടയം : പാമ്പാടി തേരകത്ത് ഹൗസില്‍ അനീഷ്‌ മാണിയുടെ ഭാര്യ ടീന സൂസൻ തോമസ് (37) ആണ് മരിച്ചത്.കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്‌എസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യവേ...

നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രിയാവും; സത്യപ്രതിജ്ഞ വൈകിട്ട്

ന്യൂഡല്‍ഹി: ഹരിയാനയിൽ ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ നായബ് സിങ് സൈനി മുഖ്യമന്ത്രിയാവും. മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മണിക്കൂറുകള്‍ക്കകമാണ് തീരുമാനം. ഇന്നു വൈകിട്ടു...

കേരളത്തിന് ആശ്വാസം: പ്രത്യേക രക്ഷാ പാക്കേജ് അനുവദിക്കാന്‍ നിർദേശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കേരളത്തിന് പ്രത്യേക പരിഗണന നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. കേരളത്തിന് പ്രത്യേക രക്ഷാപാക്കേജ് നൽകന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. സാമ്പത്തിക പ്രതിസന്ധിയെ...

പടയപ്പയെ നീരിക്ഷിക്കാൻ പ്രത്യേക സംഘം

ഇടുക്കി: ജനവാസ മേഖലയിലിറങ്ങി അക്രമം സൃഷ്ടിക്കുന്ന പടയപ്പയെ ശ്രദ്ധിക്കാൻ സ്പെഷൽ ടീം രൂപീകരിക്കും. ആനയ്ക്ക് വനത്തിനുള്ളിൽ തന്നെ വെള്ളവും ആഹാരവും ഉറപ്പാക്കാനുള്ള പദ്ധതികളും നടപ്പാക്കും. ഇടുക്കിയിൽ ചേർന്ന...

മാസപ്പടി വിവാദത്തിൽ കെഎസ്ഐഡിസിക്കെതിരേ വിമർശനവുമായി ഹൈക്കോടതി..

ന്യൂ ഡൽഹി : മാസപ്പടി വിവാദത്തിൽ കെഎസ്ഐഡിസിക്കെതിരേ വിമർശനവുമായി ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്നും വിട്ട് നിൽക്കാനാകില്ലെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കെഎസ്ഐഡിസിയോട് ഹൈക്കോടതി നിർദേശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാപനമെന്ന...

രാജ്യത്ത് പൗരത്വ നിയമഭേദഗതി വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ തുടരുന്നതിനിടെ പൗരത്വത്തിന് അപേക്ഷിക്കേണ്ട വെബ്സൈറ്റ് സജ്ജമായി. വെബ്സൈറ്റ് ഇന്ന് രാവിലെ മുതലാണ് പ്രവർത്തനം ആരംഭിച്ചത്. സ്വന്തം ഇമെയിൽ ഐഡിയും മൊബൈൽ...

പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്; മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ

പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി മുസ്ലിം ലീഗ്. മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടിയാണ് പൗരത്വ...

ധ്രുവ് വിക്രം, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന മാരി സെൽവരാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

ചെന്നെ: ധ്രുവ് വിക്രം തന്റെ പുതിയ ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജിനോടൊപ്പം ചേരുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ സ്ഥിരീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി. ദ്രുവ് വിക്രം...

പുതിയ ടിവി ആപ്പുമായി എലോൺ മസ്ക്; യൂട്യൂബിന് എട്ടിന്‍റെ പണി

ദില്ലി: വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന് മുട്ടൻ പണിയുമായി എക്സ് തലവൻ എലോൺ മസ്ക്. യൂട്യൂബുമായി മത്സരിക്കുന്നതിന് അതിനോടൊപ്പം നിൽക്കുന്ന ഒരു ടിവി ആപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മസ്ക്....

പട്ടികജാതി വികസനവകുപ്പിന്‍റെ ഹോം സര്‍വ്വേ ബഹിഷ്കരിക്കും: ദളിത് ആദിവാസി സംയുക്തസമിതി

കോട്ടയം: പട്ടികജാതി വികസനവകുപ്പ് എസ്.സി പ്രമോട്ടര്‍മാര്‍ മുഖേന ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ മാര്‍ച്ച് -6 മുതല്‍ നടപ്പിലാക്കുന്ന ഹോം സര്‍വ്വേ പട്ടിക വിഭാഗ സമൂഹം ബഹിഷ്കരിക്കും. സംസ്ഥാനത്ത് ജാതി...