Blog

എസ്ബിഐ: തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ കൈമാറി

ന്യൂഡൽഹി: സുപ്രീം കോടതി നിർദേശം അനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തെരഞ്ഞെടുപ്പു ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വിവരങ്ങൾ കൈമാറിയത്....

കാക്കടവ് തടയണ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും: മന്ത്രി റോഷി അഗസ്റ്റിന്‍

ചീമേനി : കാക്കടവ് തടയണ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. എല്ലാ വേനല്‍ കാലത്തും ജലക്ഷാമം പരിഹരിക്കാനായി നിര്‍മ്മിക്കുന്ന താത്ക്കാലിക തടയണകള്‍ പാരിസ്ഥിതിക...

റ്റി എൻ പ്രതാപന് ഹൈക്കമാൻഡ് വക സർപ്രൈസ് ഗിഫ്റ്റ്

ഡൽഹി: റ്റി.എൻ പ്രതാപനെ കെപിസിസി വർക്കിംഗ് പ്രസിഡണ്ടായി കോൺഗ്രസ് ഹൈക്കമാണ്ട് നിയമിച്ചു.സിറ്റിംഗ് സീറ്റ് മടി കൂടാതെ ഒഴിഞ്ഞു നൽകിയ പ്രതാപന് ഹൈക്കമാൻഡ് വക സർപ്രൈസ് ഗിഫ്റ്റ്. റ്റി...

പോലീസ് സ്റ്റേഷനിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം 2 പൊലീസുകാർക്ക് സസ്പെൻഷൻ

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി. രണ്ട് സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ്...

മിതമായ നിരക്കിൽ കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാൻ ആലോചന

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ ആലോചന. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ക്ക് ഗതാഗത...

പഴംപച്ചക്കറി മാർക്കറ്റിന്റെ പ്രവൃത്തി സമയം മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.

മസ്കത്ത്: റമദാനോടനുബന്ധിച്ച്മവേല സെൻട്രൽ പഴംപച്ചക്കറി മാർക്കറ്റിന്റെ പ്രവൃത്തി സമയം മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. മൊത്തവ്യാപാര കടകൾ പുലർച്ചെ നാല് മണി മുതൽ ഉച്ചക്ക് രണ്ടുമണി വരെയും, റീട്ടെയിൽ...

ജി.പി.എസ് ആപ്ലിക്കേഷനും മാപ്പുകളും ഉപയോഗിക്കുന്നത് ഗതാഗത ലംഘനമായി കണക്കാക്കും: റോയൽ ഒമാൻ പൊലീസ്

മസ്‌കത്ത്‌: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ ലൊക്കേഷൻ ഉപയോഗിക്കുന്നതും ഗതാഗത ലംഘനമായി കണക്കാക്കുമെന്ന് റോയൽ ഒമാൻ പൊലീസ്. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖ ത്തിലാണ് ആർഒപി വക്താവ് ഇക്കാര്യം...

മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട ബുധനാഴ്ച തുറക്കും

പത്തനംതിട്ട: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ...

നായബ് സിങ് സെയ്നി ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ഹരിയാന രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. പാര്‍ട്ടി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്ന 4 ജെജെപി...

തേജസ് യുദ്ധവിമാനം രാജസ്ഥാനിൽ തകർന്നുവീണു

രാജസ്ഥാൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈനിക വിമാനം രാജസ്ഥാനിൽ തകർന്നുവീണു. തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത വ്യോമസേനയുടെ യുദ്ധവിമാനമായ തേജസ് ആണ് പരിശീലന പറക്കലിനിടെ തകർന്നുവീണത്. രാജസ്ഥാനിലെ പൊഖ്റാനിൽ...