ലോറിയുടെ ബമ്പർ കണ്ടെത്തി; അർജുൻ ഓടിച്ച ലോറിയുടേതെന്ന് ഉടമ മനാഫ്; ഷിരൂരിലെ തിരച്ചിൽ
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ലോറിയുടെ ബമ്പർ കിട്ടിയതായി റിപ്പോർട്ട്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് അർജുന്റെ ലോറിയുടെ...