Blog

കോടോംബേളൂരിൽ മെനസ്ട്രുവൽ കപ്പ് വിതരണം ചെയ്തു

അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ 4 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന മെനസ്ട്രുവൽ കപ്പിൻ്റെ വിതരണോദ്ഘാടനം പ്രസിഡൻ്റ് ശ്രീജ പി നിർവഹിച്ചു. ആരോഗ്യ...

പുന്നക്കൻ മുഹമ്മദലിയെ ജന്മനാട് ആദരിച്ചു

പഴയങ്ങാടി: 34 വർഷമായി യു.എ.ഇ.യിലെ ദുബായിൽ കലാ-സാംസ്ക്കാരിക, ജീവകാരുണ്യ, മത, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ചിരന്തന പബ്ബിക്കേഷൻ പ്രസിഡണ്ട്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി,...

ബളാൽ പാലച്ചുരം തട്ടിലെ കുഴൽ കിണർ തകരാറ് പരിഹരിച്ചു

ബളാൽ: കുടിവെള്ള പദ്ധതിയുടെ പേരിൽ തകരാറിലാക്കിയ കുഴൽ കിണറിന്റെ പ്രവർത്തനം പുന:സ്ഥാപിച്ചു. ബളാൽ പാലച്ചുരം തട്ടിലെ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടാണ് കുഴൽ കിണറിന്റെ കൈപ്പമ്പ്...

കോട്ടയം മണിപ്പുഴയിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ജീപ്പിടിച്ച് മുടിയേറ്റ് കലാകാരനായ യുവാവിന് ദാരുണാന്ത്യം.

കോട്ടയം: എം.സി റോഡിൽ മണിപ്പുഴയിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് പെരുമ്പാവൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുടിയേറ്റ് കലാകാരൻ പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണൻ (32) ആണ്...

ആറാട്ടുപുഴ, കാവശേരി പൂരം : വെടിക്കെട്ടുകൾ തടസപ്പെട്ടില്ല

കൊച്ചി: എവിടെയെങ്കിലും വാഹനാപകടം ഉണ്ടായതിന്‍റെ പേരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് സമമാണ് ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിക്കെട്ട് നിരോധിക്കുന്നതെന്ന് ഹൈക്കോടതി. തൃശൂര്‍ ആറാട്ടുപുഴ പൂരം, പാലക്കാട് കാവശേരി...

നിസ്കരിച്ചതിന്‍റെ പേരിൽ ഹോസ്റ്റലിൽ വിദേശ വിദ്യാർഥികളെ ആക്രമിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അഞ്ച് വിദേശ വിദ്യാർഥികൾ ആക്രമിക്കപ്പെട്ടതായി പരാതി. ഇവർ സ്വന്തം മുറിക്കുള്ളിൽ നിസ്കരിച്ചതാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം. ഉസ്ബക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക...

ഭാരത് അരി ഇനി റെയില്‍വേ സ്‌റ്റേഷനുകളിലും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷന്‍ വളപ്പുകളിലും മൊബൈല്‍ വാനുകൾ വഴി വിതരണം ചെയ്യും. മൊബൈല്‍ വാനുകൾ പാര്‍ക്കുചെയ്ത് ഭാരത് അരി വിതരണംചെയ്യാനാണ്...

ചൊവ്വാഴ്ച പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ

കോഴിക്കോട്: ചൊവ്വാഴ്ച പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. മൂന്നുമാസത്തിനിടെ ഇത് അഞ്ചാം തവണയാണ് നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്. 40...

ലോക് സഭ തിരഞ്ഞെടുപ്പും, നിയമസഭാ ഉപതെരഞ്ഞെടുപ്പും ഒന്നിച്ച്;ഇലക്ഷൻ കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം എട്ട് സംസ്ഥാനങ്ങളിലെ 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഇലക്ഷൻ കമ്മീഷൻ. ബിഹാർ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തർപ്രദേശ്,...

2024 ലോക്സഭ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കേണ്ടത്

ന്യൂഡൽഹി: രാജ്യം ലോക് സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന് ആരംഭം കുറിക്കുന്നത് ഏപ്രിൽ 19നാണ്. ജൂൺ ഒന്നുവരെ വോട്ടെടുപ്പ് നീളും. ജനവിധി അറിയാനുള്ള കാത്തിരിപ്പ്...