Blog

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ...

അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചു :യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ് നൽകി ബാലചന്ദ്ര മേനോൻ

കൊച്ചി: അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കൊച്ചി സൈബര്‍ പോലീസാണ് ഐടി...

കൊച്ചിയിൽ ഉന്നതരുടെ സംരക്ഷണയിലാണെന്നും  സിദ്ദിഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ഹൈക്കോടതി

തിരുവനന്തപുരം: നടൻ സിദ്ദിഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഉന്നതരുടെ തണലിൽ നിയമത്തെ അംഗീകരിക്കാൻ മടികാണിച്ച് ഒളിച്ചിരിക്കുകയാണെന്നും അറിയിച്ച് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി....

അറിയാം പുതിനയിലയുടെ ആരോഗ്യഗുണങ്ങൾ

പുതിനയിലയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വർഷങ്ങളായി ഔഷധമായി ഉപയോഗിക്കുന്ന ഒരു രുചികരവും ഉന്മേഷദായകവുമായ ഔഷധ സസ്യമാണ് പുതിനയില. ഇത് വീക്കം നിയന്ത്രിക്കാനും പേശികളുടെ വിശ്രമം നിയന്ത്രിക്കാനും സഹായിക്കും.ദഹനപ്രശ്‌നങ്ങൾക്കും...

തൃശൂരിലെ ആകാശപാത ഉദ്ഘാടനത്തിന് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയെ ക്ഷണിച്ചില്ലെന്ന് വിവാദം

തൃശൂർ: തൃശൂരിലെ ആകാശപാത ഉദ്ഘാടനത്തിന് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയെ ക്ഷണിച്ചില്ലെന്ന് വിവാദം. കേന്ദ്രസർക്കാരിൻ്റെ അമൃത് ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിച്ച ശക്തൻ നഗറിലെ ആകാശപാത ഉദ്ഘാടനത്തിന്...

ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ :എയർബഡ്‌സിന് 82 ശതമാനം വിലകുറവ്

ദില്ലി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024 പുരോഗമിക്കുകയാണ്. 82 ശതമാനം വരെ വിലക്കിഴിവോടെ ഇയര്‍ബഡ്‌സ് ഈ പ്രത്യേക വില്‍പന കാലയളവില്‍ വാങ്ങാന്‍...

കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അത്ത്‌വാല നാളെ ഡോംബിവ്‌ലിയിൽ

  ഡോംബിവ്‌ലി: ഇന്നലെ അന്തരിച്ച ആർപിഐ നേതാവും ഡോംബിവ്‌ലി സിറ്റി പ്രസിഡന്റുമായിരുന്ന അങ്കുഷ് ഗെയ്‌ക് വാഡിന്റെ മരണത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നതിനായി പാർട്ടി സംസ്ഥാന പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ...

ഹസ്സന്‍ നസ്‌റല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുള്ള

ബെയ്‌റൂട്ട്: ഹസ്സന്‍ നസ്‌റല്ലയുടെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ള. ഹിസ്ബുള്ള നേതാവായ നസ്‌റല്ലയെ കൊലപ്പെടുത്തിയെന്ന് നേരത്തെ ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം ഈ വാര്‍ത്ത ഹിസ്ബൂള്ള തള്ളിക്കളഞ്ഞെങ്കിലും ഇപ്പോള്‍...

കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി; പുഷ്പന്‍ അന്തരിച്ചു

കോഴിക്കോട്: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുഷ്പനെ കോഴിക്കോട്ടെ...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ അപകടം പറ്റിയ ആളെ AIKMCC പ്രവർത്തകർ വൃദ്ധാശ്രമത്തിലെത്തിച്ചു

  മുംബൈ : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ അപകടം പറ്റി തെരുവിലലഞ് ദുരിത ജീവിതം നയിക്കുന്നൊരാളെ മുംബൈയിലെ AIKMCC പ്രവർത്തകർ (ആൾ ഇന്ത്യ കേരള മുസ്ളീം കൾച്ചറൽ...