Blog

പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ച് കോണ്‍ഗ്രസ്

കോട്ടയം: കോട്ടയം രാമപുരം പഞ്ചായത്ത് ഭാരവാഹിത്വം യുഡിഎഫ് തിരിച്ച് പിടിച്ചു. യുഡിഎഫിൽ നിന്ന് കൂറുമാറിയ ഷൈനി സന്തോഷ് അയോഗ്യയായതിനെ തുടർന്നായിരുന്നു പുതിയ പ്രസിഡന്‍റിനായി തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. 17...

സമാജികർ രാജിവച്ച് തിരഞ്ഞെടുപ്പ് നേരിടണമെന്ന ഹർജി; തള്ളി ഹൈക്കോടതി

കൊച്ചി: എംഎൽഎമാരും രാജ്യസഭാംഗങ്ങളും രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ നിർദേശിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹർജി തള്ളിയതിനുപുറമേ 25,000 രൂപ പിഴയും ചുമത്തിയാണ് കോടതി നിഷേധം പ്രകടിപ്പിച്ചത്. പിന്നീട്...

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്; ഗവർണർ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയത്തിൽ ഗവർണറുടെ തെളിവെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് 12.30ന് രാജ്ഭവനിലാകും തെളിവെടുപ്പ്. ‌ഗവർണർ നാമനിർദേശം നൽകിയ ഡോ. പി രവീന്ദ്രൻ, ഡോ...

യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കളമശ്ശേരി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം കളമശ്ശേരി റോഡിൽ വെച്ചാണ് സംഭവം. യുവതിയുടെ ഭർത്താവാണ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നീനുവിനെ...

ബാനറുകൾ നീക്കം ചെയ്യാൻ ആവിശ്യപ്പെട്ട് എസ് യു ഇക്ക് നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് കാലിക്കറ്റ്‌ സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരായ ബാനറുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ്. മുസ്ലിം ലീഗ് അനുകൂല ജീവനക്കാരുടെ സംഘടന എസ്‌യുഇ നേതാക്കൾക്കാണ് രജിസ്ട്രർ നോട്ടീസ് നൽകിയിരിക്കുന്നത്....

അനധികൃതമായെടുത്ത സിം കാർഡുകൾ റദ്ധാക്കൻ നിർദേശം

രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കാൻ ടെലികോം മന്ത്രാലയത്തിന്റെ നിർദേശം.വ്യാജ രേഖകൾ വഴി എടുത്ത 21 ലക്ഷം സിം കാർഡുകളാണ് റദ്ദാക്കുന്നത്. ഈ സിംമുകളുടെ പരിശോധന...

ബഹ്റെെനിൽ ബു​ധ​നാ​ഴ്ച വ​രെ ​മ​ഴ​ക്ക് സാ​ധ്യ​ത..

ബഹ്റെെൻ: ബഹ്‌റൈനിൽ വരും ദിവസങ്ങളിൽ മഴ ശക്തമായേക്കും. ന്യൂനമർദത്തെ തുടർന്ന് ബുധനാഴ്ച വരെ ചാറ്റൽമഴക്ക് സാധ്യതയുണ്ടെന്നാണണ് ബഹ്റെെൻ കാലാവസ്ഥ വകുപ്പ് അറിയിച്ചത്. രാജ്യത്തിന്റെ ചില സ്ഥലങ്ങളിൽ മാത്രമാണ്...

കൊയിലാണ്ടിയിൽ യുവാവ് മരിച്ച നിലയിൽ..

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി അമൽ സൂര്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്നും...

കടൽ ഉൾവലിഞ്ഞതിൽ ആശങ്ക വേണ്ട..

കടൽ ഉൾവലിഞ്ഞതിൽ കടൽ ഉൾവലിഞ്ഞതിൽ ആശങ്ക വേണ്ട. ഇതൊരു സ്വാഭാവിക പ്രതിഭാസം മാത്രമാണെന്ന് റിപ്പോർട്ട്. അമ്പലപ്പുഴ തഹസിൽദാർ, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു...

ഒന്നിച്ച് പോകുമോ..?

പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം പാർട്ടികൾ സഖ്യത്തിൽ മത്സരിക്കാൻ സാധ്യത. സംസ്ഥാനത്തെ 42 സീറ്റുകളിൽ കോൺഗ്രസ് 12 എണ്ണത്തിലും ഇടതുപാര്‍ട്ടികൾ 24 സീറ്റുകളിലും ഐഎസ്എഫ് ആറ് സീറ്റുകളിലും മത്സരിക്കാൻ...