Blog

നെന്മാറ വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതിയില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍

പാലക്കാട്: പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി നൽകിയ വെടിക്കെറ്റിനുള്ള അപേക്ഷ നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി ബിജു ഉത്തരവിട്ടു....

നാലുവർഷ ബിരുദം: പ്ലസ് ടു വിദ്യാർഥികൾക്ക് ബോധവൽക്കരണം

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷ ബിരുദം സംബന്ധിച്ച് പ്ലസ് ടു വിദ്യാർഥികൾക്ക് ബോധവൽക്കരണവുമായി സർക്കാർ. പുതിയ മാറ്റവുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഇതിനായി...

തെരെഞ്ഞെടുപ്പിനൊരുങ്ങി കേരളം: സംസ്ഥാനത്ത്‌ ആകെ 25,358 ബൂത്തുകൾ

തിരുവനന്തപുരം: ലോക്‌സഭ തെരെഞ്ഞെടുപ്പിന് കേരളത്തില്‍ ആകെ 25,358 ബൂത്തുകൾ സജ്ജമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. 25,177 തിരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളും ഇതില്‍ ഉള്‍പ്പെടും. എല്ലാ...

75 രൂപയ്ക്ക് പെട്രോൾ,സിഎഎ പിൻവലിക്കും ; ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി

ചെന്നൈ: പ്രതിപക്ഷ സഖ്യത്തിന് കേന്ദ്രത്തിൽ അധികാരം ലഭിച്ചാൽ പൗരത്വ നിയമ ഭേദഗതി (സിഎഎ) പിൻവലിക്കുമെന്ന് ഡിഎംകെയുടെ പ്രകടന പത്രികയിൽ വാഗ്ദാനം. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ...

ഡോ. ഷഹനയുടെ ആത്മഹത്യ: റുവൈസിന് പഠനം തുടരാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിനി ഡോ. ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഡോ. ഇ.എ റുവൈസിൻ്റെ പിജി പഠനം ഹൈക്കോടതി തടഞ്ഞു. പഠനം തുടരാൻ...

ലീഡറിന്റെ വിശ്വാസത്താനും കൂറുമാറി; മഹേശ്വരന്‍ നായര്‍ ബിജെപിയിലേക്ക്

കെപിസിസി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന മഹേശ്വരൻ നായർ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്. പത്മജ വേണുഗോപാലിന് പിന്നാലെ ലീഡറുടെ വിശ്വസ്തനായിരുന്ന മഹേശ്വരൻ നായരും...

കേരളത്തിൽ നാളെ മുതൽ വേനൽ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം,ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ വാക്കിയെല്ലാ ജില്ലകൾക്കും വേനൽ മഴയ്ക്ക് സാധ്യത. നാളെ 10...

എൽഡിഎഫ് പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ സിപി ചന്ദ്രൻനായരെ NSS ഡയറക്ടർ ബോർഡിൽ നിന്നും മാറ്റി

എൽഡിഎഫ് പരിപാടിയിൽ പങ്കെടുത്തതിന് എൻഎസ്എസ് ഭാരവാഹി ബോർഡ്‌ സ്ഥാനത്ത് മാറ്റി. മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ സിപി ചന്ദ്രൻനായരെ എൻഎസ്എസ് ഡയറക്ടർ...

പത്മഭൂഷൻ വിവാദത്തിനോടുവിൽ കലാമണ്ഡലം ഗോപി പ്രതികരിച്ചു

നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തുള്ള ഫേയ്സ്ബുക്ക് പോസ്റ്റ്‌ ഇട്ടതിനു പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. ഇത്...

ദില്ലിയിൽ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി എസ് രാജേന്ദ്രൻ, പിന്നിലെന്ത്

ദില്ലി: സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ വീണ്ടും. ദില്ലിയിലെത്തി എസ് രാജേന്ദ്രൻ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി...