Blog

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി പി.ജി. മനുവിന് ജാമ്യം

കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിൽ വിചാരണ തീരുന്നതു വരെ...

സത്യഭാമക്കെതിരെ കേസെടുത്തു മനുഷ്യാവകാശ കമ്മീഷനും

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ സ്വമേധയാ കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ.ത്യശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട്...

കേന്ദ്രത്തിൻ്റെ നടപടി ശരിയല്ല; ശശി തരൂർ

അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ കേന്ദ്രത്തെ വിമർശിച്ച് തിരുവനന്തപുരം മുൻ എംപി ശശി തരൂർ.കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത സമയമാണ് പ്രശ്നം.കേന്ദ്രത്തിൻ്റെ നടപടി ശരിയല്ലെന്നും ശശി തരൂർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ്...

യൂട്യൂബ് ചാനലിനും അഭിമുഖം നടത്തിയ ആൾക്കെതിരെയും കേസ് കൊടുക്കുമെന്ന്;രാമകൃഷ്ണൻ

കലാമണ്ഡലം സത്യഭാമയ്ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ. പരാതി നൽകുന്നത് സംബന്ധിച്ച് വിദഗ്ധരോട് നിയമോപദേശം തേടി. കലാരംഗത്ത് പുതുതായി ആളുകൾക്ക്...

കെജ്രിവാളിന് പിന്തുണയുമായി രാഹുൽ ഗാന്ധി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിന് പിറകെ കെജ്രിവാളിന്റെ കുടുംബവുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും അറിയിച്ച് രാഹുൽ ഗാന്ധി. നിയമ പോരാട്ടത്തിന് എല്ലാ വിധ സഹായവും വാഗ്ദാനം...

ബിജെപിക്കെതിരെ എം കെ സ്റ്റാലിൻ

അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിൽ ബിജെപിയെ വെല്ലുവിളിച്ച് എം കെ സ്റ്റാലിൻ. ജനരോഷം നേരിടാൻ ബിജെപി ഒരുങ്ങിക്കൊള്ളൂ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. 10 വർഷത്തെ ഭരണപരാജയത്തിനൊടുവിൽ,...

കേരളം വരുമാനത്തെക്കാൾ ചെലവുള്ള സംസ്ഥാനം, കടം കുമിഞ്ഞു: കേന്ദ്രത്തിന്‍റെ വാദം

കടമെടുപ്പ് പരിധിയിൽ കേന്ദ്രവും കേരളവും തമ്മിൽ സുപ്രീംകോടതിയിൽ രൂക്ഷവാദം നടന്നു. അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാൻ നിലവിൽ അവകാശമുണ്ടെന്ന് കേരളം സുപ്രീംകോടതിയിൽ ആവര്‍ത്തിച്ചു. സിഎജി റിപ്പോർട്ട്...

കെജ്രിവാളിന്റെ രാജി ആവശ്യപ്പെടണമെന്ന് ബിജെപി; ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്ത് നൽകി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി. ദില്ലി മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ടു....

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ കേസ് ഇന്ന് പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ അടിയന്തിര വാദമില്ല. അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രീം...

തിരുവനന്തപുരം ന​ഗരത്തിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ‌ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാലു മണിക്കൂർ നേരം ന​ഗരത്തിൽ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം. രാവിലെ എട്ടു മുതൽ പത്ത് മണി വരെയും, വൈകീട്ട്...