Blog

സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും

കളമശേരി: സീപോർട്ട്- എയർപോർട്ട് നിർമ്മാണത്തിനായി ആവശ്യമുള്ള എച്ച്. എം.ടി ഭൂമി നിശ്ചിത തുക കെട്ടിവെച്ച് ആർ. ബി.ഡി.സി.കെക്ക് വിട്ടുനൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇതോടെ റോഡ് നിർമ്മാണത്തിനുള്ള...

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നു: സുപ്രീംകോടതിയെ സമീപിച്ച് കേരളം

ന്യൂഡൽഹി: നിയമസഭ പസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി കേരളം. രാഷ്ട്രപതിക്കെതിരെയാണ് ഹർ‌ജി നൽകിയിരിക്കുന്നത്. ഗവർണറെയും കക്ഷി ചേർത്തിട്ടുണ്ട്. നിലവിൽ നിയമസഭ പാസാക്കിയ നാലു ബില്ലുകളാണ്...

വീട്ടിൽ ജപ്തി നോട്ടീസ് എത്തിയതിനു പിന്നാലെ; ഓച്ചിറ സ്വദേശി മസ്‌കത്തിൽ ജീവനൊടുക്കി

ഓച്ചിറ: വീട്ടിൽ ജപ്തി നോട്ടീസ് എത്തിയതിനു പിന്നാലെ ഓച്ചിറ സ്വദേശി മസ്‌കത്തിൽ ജീവനൊടുക്കി.ക്ലാപ്പന ചാലപ്പള്ളിൽ ലക്ഷംവീട് കോളനിയിൽ കൊച്ചുതറയിൽ ചൈത്രം വീട്ടിൽ വിജയൻ (61)ആണ് മസ്‌കത്തിൽ തൂങ്ങി...

റാഗിങ്ങ് നഗ്നനാക്കി: സിദ്ധാർത്ഥനെ പെട്രോൾ ഒഴിച്ചു തീയിടുമെന്നു ഭീഷണി

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജിൽ റാ​ഗിങ്ങിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച ജെ എസ് സിദ്ധാർത്ഥന്‍ എട്ട് മാസത്തോളം തുടർച്ചയായി ക്രൂര പീഡനത്തിന് ഇരയായതായി ആന്റിറാഗിങ് സ്ക്വാഡ് റിപ്പോർട്ട്....

എയർ ഇന്ത്യക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

ന്യൂഡൽഹി: മാനദണ്ഡങ്ങൾ പാലിക്കാത്തതിന് എയർ ഇന്ത്യയ്‌ക്ക് 80 ലക്ഷം രൂപ പിഴച്ചുമത്തി ഡിജിസിഎ. ഫ്ലൈറ്റ് ക്രൂവിന്റെ മാനേജ്മെന്റ് സിസ്റ്റവും ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ്...

കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കില്ല: കൺവീനര്‍ സ്ഥാനവും ഒഴിയില്ല

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇഡിയുടെ കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും കെജ്രിവാൾ രാജിവെക്കില്ല. ജയിലിൽ...

ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോഗിക്കരുത്: വൈദ്യുതി മന്ത്രി

തിരുവനന്തപുരം: ഇന്ന് രാത്രി 8.30 മുതൽ 9.30 വരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗിക്കരുതെന്ന ആഹ്വാനവുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഭൗമ മണിക്കൂര്‍ ആചരിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതമന്ത്രിയുടെ...

മദ്യനയക്കേസിലെ മാപ്പുസാക്ഷി അറസ്റ്റിന് പിന്നാലെ ബിജെപിക്ക് പണം നൽകി: എഎപി

ന്യൂഡൽഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി എഎപി. മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി ബിജെപിയിലേക്ക് ഇലക്‌ടറൽ ബോണ്ട് വഴി പണം നൽകിയെന്നു മന്ത്രി അതിഷി ആരോപിച്ചു. ചോദ്യം ചെയ്യലിനു ശേഷം...

കരിപ്പൂരിൽ 4.39 കിലോ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ സ്വർണ വേട്ട. 4.39 കിലോ സ്വർണം പിടികൂടി. അബുദാബി, ദുബായ് എന്നിവടങ്ങളിൽ നിന്നെത്തിയ വിമനത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ ഒളിപ്പിച്ച...

ആംആദ്മി എംഎൽഎ ഗുലാബ് സിങ്ങിന്‍റെ വസതിയിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: ആംആദ്മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്‍റെ വസതിയിൽ ഇഡി റെയ്ഡ്. ശനിയാഴ്ച രാവിലെ മൂന്നുമണിയോടെയാണ് ഗുലാബിന്‍റെ വസതിയിൽ റെയ്ഡ് നടത്തിയതെന്ന് എഎപി അറിയിച്ചു. ഏത് കേസിലാണ്...