പെട്രോൾ പമ്പിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു; വൻ ദുരന്തത്തിൽ നിന്നും രക്ഷകനായി ഫയർമാൻ വിനു
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പെട്രോൾ പമ്പിലെത്തി പെട്രോൾ ദേഹത്തോഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് ആണ് മരിച്ചത്. 43 വയസ്സായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ...