Blog

ബിജെപി അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു; കങ്കണ മണ്ഡിയിൽ,പട്ടികയിൽ സുരേന്ദ്രനും കൃഷ്ണകുമാറും

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി. ബോളിവുഡ് താരം കങ്കണ റണാവത്ത് ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ ജനവിധി തേടും. സിനിമാ താരം അരുൺ ഗോവിലും...

കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളച്ച് എണ്ണ ഒഴിച്ച സഹപ്രവര്‍ത്തകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്പള്ളി മുകളേൽ...

ഹോളി ദിവസമായ നാളെ ചന്ദ്രഗ്രഹണം; പ്രതിഭാസം 100 വർഷങ്ങൾക്ക് ശേഷം

ന്യൂഡൽഹി: രാജ്യം ഹോളി ആഘോഷങ്ങളിലേക്ക് കടക്കുന്നതിനിടെ അപൂർവ പ്രതിഭാസമായ ചന്ദ്രാഗ്രഹണം നടക്കാൻ പോകുന്നു. ഹോളി ദിവസമായ മാർച്ച് 25ന് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം...

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം; തോമസ് ഐസക്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘനം പരാതിയിൽ, പത്തനംതിട്ട മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് നോട്ടീസ്. തിരഞ്ഞെടുപ്പ് ഭരണാധികാരിയായ പത്തനംതിട്ട ജില്ലാ കളക്ടർ ഈ കാര്യത്തിൽ...

പറഞ്ഞതിൽ ഖേദമില്ല;എം. എം മണി

ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം.മണി. എസ് രാജേന്ദ്രന് എല്ലാം നൽകിയത് പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ ഡീൻ കുര്യാക്കോസിനെതിരായ വിമര്‍ശനത്തിൽ...

സിപിഎം വംശനാശം നേരിടുകയാണ്; വിഡി സതീശനും രമേശ് ചെന്നിത്തലയും

പാലക്കാട്/കൊച്ചി: സിപിഎം നേതാവ് എകെ ബാലനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും. കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിന് മറുപടി കിടക്കുകയായിരുന്നു ഇരുവരും. കോൺഗ്രസ് തോൽക്കുമെന്ന് ബാലൻ പറഞ്ഞതിന്‍റെ...

മാപ്പുസാക്ഷി ബിജെപിക്ക് പണം നൽകിയെന്ന് എഎപി ആരോപണം

മദ്യനയക്കേസ്, പണം ഇടപാട് ഒന്നും ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്ന് എഎപി നേതാവ് അതിഷി മര്‍ലേന. ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും,...

കരുനാ​ഗപ്പള്ളിയിൽ കേബിൾ കുരുങ്ങി അപകടം: വീട്ടമ്മക്ക് ഗുരുതര പരിക്ക്

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് കേബിൾ കുരുങ്ങി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മക്ക് ​ഗുരുതരമായി പരിക്കേറ്റു. വളാലിൽ മുക്കിൽ താമസിക്കുന്ന സന്ധ്യ (43...

കസ്റ്റഡിയിലിരുന്ന് ഭരണം തുടര്‍ന്ന് കെജ്‌രിവാള്‍; ആദ്യ ഉത്തരവ്

ഡൽഹി:  മദ്യനയക്കേസിൽ അറസ്റ്റിലായി ഇഡി കസ്റ്റഡിയിലിരിക്കെ ഭരണനിർവഹണം തുറന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇഡിയുടെ കസ്റ്റഡിയിലിരിക്കെ ഉത്തരവ് പുറത്തിറക്കി. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് അദ്ദേഹം പുറത്തിറക്കിയത്....

കെജ്രിവാൾ രാജി വയ്ക്കണം; ബിജെപി നിലപാട് ശക്തം

ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന ആവിശ്യം ശക്തമാക്കി ബിജെപി.അറസ്റ്റോടെ ഭരണം പ്രതിസന്ധിയിലായെന്നും ജയിലിൽ നിന്ന് സർക്കാരിനെ എഎപിക്ക് ചലിപ്പിക്കാനാവില്ലെന്നും ബിജെപി....