Blog

പോക്സോ കേസിലെ പ്രതിക്ക് 35 വര്‍ഷം കഠിന തടവ് .

കോട്ടയം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വർഷം കഠിന തടവും, 75,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. എരുമേലി തുലാപ്പള്ളി എയ്ഞ്ചൽ വാലി ഭാഗത്ത്...

കപ്പലിടിച്ച് ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന അപകടം; മരണം ആറായി

വാഷിംഗ്ടണ്‍: അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പലിടിച്ചതിനെ തുടര്‍ന്ന് പാലം തകർന്ന അപകടത്തിൽ ആറുപേർ മരിച്ചെന്ന് അമേരിക്കൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. അറ്റകുറ്റപ്പണി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽ മരിച്ചതെന്നാണ് സൂചന....

കീം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ 17 വരെ അപേക്ഷിക്കാൻ അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ കീം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ആർക്കിടെക്ചർ / ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. മാർച്ച് 27 മുതൽ...

സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനൽ അവധിക്കായി ഇന്ന് അടയ്‌ക്കും

സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും മധ്യവേനൽ അവധിക്കാലത്തിനായി ഇന്ന് അടയ്‌ക്കും. പരീക്ഷകളെല്ലാം അവസാനിച്ച സാഹചര്യത്തിലാണ് ഇന്ന് സ്കൂളുകൾ അവധിക്കാലത്തിനായി അടയ്‌ക്കുന്നത്. എസ്എസ്എൽസി പരീക്ഷകൾ പൂർത്തിയായതിന് പിന്നാലെ സംസ്ഥാനത്തെ ഹയർ...

ആലുവ സ്‌റ്റേഷന്‍ ഗ്രേഡ് എസ്‌ഐ തൂങ്ങിമരിച്ച നിലയിൽ

എറണാകുളം: ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ ബാബുരാജ് മരിച്ച നിലയിൽ. 49 വയസായിരുന്നു. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....

ഇന്ന് റിട്ടയർ ചെയ്യുന്ന ലോയുക്ത സിറിയക് ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.

കോട്ടയം: സിസ്റ്റർ അഭയ വധിക്കപ്പെട്ടിട്ട് 32 വർഷം തികയുന്ന ദിവസമാണ് 2024 മാർച്ച് 27. അതേദിവസമാണ് ലോകായുക്ത സിറിയക് ജോസഫ് തലകുനിച്ച് അപമാനിതനായി ലോകായുക്തയുടെ പടിയിറങ്ങുന്നത്. പുലിയെപ്പോലെ...

ജമ്മുകശ്മീരില്‍ അഫ്‌സ്പ നിയമം പിന്‍വലിക്കുന്നത് പിരഗണനയിൽ: അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ സൈന്യത്തെ പിന്‍വലിച്ച് ക്രമസമാധാന ചുമതല പൂര്‍ണമായി ജമ്മു കശ്മീര്‍ പൊലീസിനെ ഏല്‍പ്പിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ...

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 32 വർഷം തികയുന്നു.

കോട്ടയം: സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് മാർച്ച്‌ 27ന് ബുധനാഴ്ച 32 വർഷം തികയുകയാണ്. ഇന്ത്യാ ചരിത്രത്തിൽ ഒരു കൊലക്കേസിൽ സമാനതകളില്ലാത്ത നിയമപോരാട്ടം നടത്തി 2020 ഡിസംബർ 23ന്...

മാസപ്പടി കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർ നടപടികളിലേക്ക് കടന്നു. തുടർനടപടികളുടെ ഭാഗമായി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇ സി ഐ ആർ രജിസ്റ്റർ...

സ്വർണവില; പവന് 160 രൂപ വർദ്ധിച്ചു

സംസ്ഥാനത്ത് തുടർച്ചയായി സ്വർണവില ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും റെക്കോർഡ് ഇട്ട് കേരളം.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കൂടി. ഇപ്പോൾ ഒരു പവന്...