കെകെ ശൈലജയെ അപകീർത്തിപ്പെടുത്തുന്ന രീതിൽ പ്രചരണം; യുഡിഎഫിനെതിരെ പരാതി നൽകി എൽഡിഎഫ്
വടകരയിൽ യുഡിഎഫിനെതിരെ പരാതിയുമായി എൽഡിഎഫ് രംഗത്ത്. ഇടതുമുന്നണി സ്ഥാനാർത്ഥി കെകെ ശൈലജയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി. എൽഡിഎഫ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുകയാണ്....