കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു, ഭർത്താവിന് ഗുരുതര പരിക്ക്
കല്‍പ്പറ്റ: വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപാറ സ്വദേശി മിനി (40) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി ഉള്‍വനത്തില്‍...