‘സൺഡേ, സഞ്ജു സാംസൺ സ്മാഷസ്’: കയ്യടി നേടിയ ഷോട്ടുകൾ, ഗ്രേറ്റ് സ്ട്രൈക്കർ ഓഫ് ദ് മാച്ച് പുരസ്കാരം–
ഗ്വാളിയർ∙ വെറും 19 പന്തു മാത്രം നീണ്ട ഇന്നിങ്സാണെങ്കിലും, ഗ്വാളിയറിൽ നടന്ന ഇന്ത്യ–ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരത്തിൽ ക്രിക്കറ്റ് പണ്ഡിതരുടെയും ആരാധകരുടെയും കയ്യടി ഒരുപോലെ സ്വന്തമാക്കി...