കയ്യിൽ ചുവന്ന തോർത്ത്, കഴുത്തിൽ ഡിഎംകെ ഷാൾ: സഭയിലെത്തി പി.വി.അൻവർ; ഇന്നും മുഖ്യമന്ത്രിയില്ല
തിരുവനന്തപുരം∙ വിവാദങ്ങൾക്കും എൽഡിഎഫിൽ നിന്നുള്ള പുറത്തുപോകലിനും പിന്നാലെ നിലമ്പൂർ എംഎൽഎ പി.വി അൻവർ നിയമസഭയിലെത്തി. കയ്യിൽ ചുവന്ന തോർത്തുമായാണ് അൻവർ സഭയിലെത്തിയത്. കഴുത്തിൽ ഡിഎംകെയുടെ ഷാളും അണിഞ്ഞിട്ടുണ്ട്....