സമൂഹവിരുദ്ധ ആക്രമണം പ്രതികളെ പിടികൂടണമെന്ന് ആവശ്യം ശക്തം
പത്തനാപുരം : പട്ടാഴി ദേവീക്ഷേത്രക്കുളത്തിൽ സമൂഹവിരുദ്ധ ആക്രമണം. കുളിക്കടവിന്റെ ഗേറ്റ് അടിച്ചുതകർക്കുകയും കുളം സൗന്ദര്യവത്കരണത്തിനായി നാട്ടുകാർ നട്ടുവളർത്തിയ ചെടികൾ നശിപ്പിക്കുകയും ചെയ്തു. സമീപനാളിലാണു ക്ഷേത്രം നവീകരിച്ചത്. ക്ഷേത്ര...
