ഉരുൾപൊട്ടൽ: മോദി നേരിട്ടുവന്നു കണ്ട് രണ്ടുമാസം കഴിഞ്ഞിട്ടും കേന്ദ്ര സഹായം വട്ടപ്പൂജ്യം; കേരളത്തോട് ചിറ്റമ്മനയം?
കൽപറ്റ∙ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വന്നു കണ്ടറിഞ്ഞ് രണ്ടു മാസം കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ വക ധനസഹായം ലഭിച്ചത് വട്ടപൂജ്യം. പുനർനിർമാണത്തിനു രണ്ടായിരം...