Blog

പുതിയ എസി ബസുകളുമായി കെഎസ്ആർടിസി;എല്ലാ സീറ്റിലും മൊബൈൽ ചാർജിങ്, ഹോൾഡറുകൾ, വൈഫൈ

തിരുവനന്തപുരം∙ കെഎസ്ആർടിസി ഇന്ന് നിരത്തിലിറക്കുന്ന സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി ബസിൽ നിരവധി സൗകര്യങ്ങൾ. എയർ കണ്ടിഷൻ ബസിൽ വൈഫൈ കിട്ടും. ഒരു ജിബി സൗജന്യ വൈഫൈയ്ക്ക്...

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്ക് അവിസ്മരണീയ സമ്മാനമായി ധോണി ആപ്പ്...

സജീഷിൻ്റെ പഴമയുടെ രുചി പെരുമയിൽ

നിരഞ്ജൻ ഹീരാനന്ദാനിയുടെ ഓണം പവായ് : നാടൻ സദ്യയുടെ നഗര പ്പെരുമയിൽ ഒരു 'മുംബൈ ഇളയിട'മായി മാറികൊണ്ടിരിക്കയാണ് പവായ് നിവാസിയായ സജീഷ് പിള്ള  രുചിയുടെ പുതിയ പരീക്ഷണശാലകൂടിയാണ്...

ഡ്രൈവറെ കയ്യേറ്റം ചെയ്ത് അരലക്ഷം രൂപ കവർന്നു; മിനി ലോറിയിൽ കാർ ഇടിപ്പിച്ചു

താമരശേരി∙ ചുരത്തിലെ നാലാം വളവ് –അടിവാരം റോഡിൽ മിനി ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത് പണം അപഹരിച്ചതായി പരാതി. മാനന്തവാടി ചെറ്റപ്പാലം സ്വദേശി നിസാറാണ് താമരശേരി പൊലീസിൽ...

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കു നേരെ രൂക്ഷ വിമര്‍ശനവുമായി സൈബർ ലോകം

‘സന്തോഷമായോ ഒരു ജീവനെടുത്തപ്പോൾ? മനുഷ്യനാകൂ എന്ന് പാടിയാൽ പോരാ...’: ദിവ്യയ്ക്കെതിരെ സൈബർലോകം   കണ്ണൂർ∙ എഡിഎം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...

48 ലക്ഷം രൂപ തട്ടി; മൂന്നാം പ്രതി പിടിയിൽ

കോഴിക്കോട്∙ വ്യാജ ഓഹരി വ്യാപാര വെബ്സൈറ്റ് ഉപയോഗിച്ച് നിർമിത ബുദ്ധി (എഐ) സംവിധാനം വഴി കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ...

അനുസരിക്കാനാവില്ല…’: നയതന്ത്ര തർക്കങ്ങൾക്കിടയിൽ ഇന്ത്യ ‘കവർ ഓപ്‌സ്, ബലപ്രയോഗം, ഭീഷണികൾ’ എന്നിവയാണെന്ന് കാനഡ പ്രധാനമന്ത്രി ട്രൂഡോ ആരോപിച്ചു

  ന്യൂഡൽഹി∙ ദക്ഷിണേഷ്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകൾ ഉൾപ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏർപ്പെടുകയാണെന്ന ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയുടെ...

നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി

കൊച്ചി∙ ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ശ്രീനാഥ് ഭാസിക്കെതിരെ സെൻട്രൽ പൊലീസാണ് കേസെടുത്തത്. മട്ടാഞ്ചേരി...

കേരള തീരത്ത് റെഡ് അലർട്ട്; ചെന്നൈയിൽ കനത്ത മഴയ്ക്ക് സാധ്യത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  ചെന്നൈ∙ തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പട്ട് ജില്ലകളിൽ ഇന്നു കനത്ത മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. ഈ ജില്ലകളിലെ സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു....

കണ്ണൂർ എഡിഎം ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ; അഴിമതി ആരോപണം ഉന്നയിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കണ്ണൂർ∙ അ‍‍ഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് (എഡിഎം) നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ  തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. നവീനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത്...