Blog

അന്ധേരിയിൽ തീപ്പിടുത്തം:മൂന്നുപേർ മരണപ്പെട്ടു 

    മുംബൈ: അന്ധേരിയിലെ ലോഖണ്ഡ്‌വാലയിലെ റിയ പാലസ് കെട്ടിടത്തിൽ ഇന്ന് രാവിലെ എട്ട് മണിയോടെയുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. 14 നിലകളുള്ള കെട്ടിടത്തിൻ്റെ പത്താം...

ദിവ്യയുടെ വീടിന് മുന്നിൽ പ്രതിഷേധം, പ്രതിരോധം തീർത്ത് സിപിഎം പ്രവർത്തകരും പൊലീസും

  കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീടിനു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് നിരത്തിയ ബാരിക്കേഡ്...

‘സഞ്ജുവിനു ലഭിക്കുന്ന പിന്തുണ പുറത്തിരിക്കുന്നവർക്കു പ്രചോദനം; അദ്ദേഹത്തിന്റെ കഠിനാധ്വാനം ഞാൻ കണ്ടിട്ടുണ്ട്’

  ന്യൂഡൽഹി∙  സഞ്ജു സാംസണ് ബിസിസിഐ ഇത്രയേറെ പിന്തുണ നല്‍കുന്നതു പുറത്തുള്ള മറ്റു താരങ്ങൾക്കും പ്രചോദനമാകുമെന്ന് ഇന്ത്യൻ യുവതാരം ജിതേഷ് ശർമ. ബംഗ്ലദേശിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ...

ബംഗ്ലദേശ് ക്രിക്കറ്റ് താരത്തെ ലോകകപ്പിനിടെ തല്ലി, ഇഷ്ടം പോലെ അവധി; പരിശീലകൻ പുറത്തേക്ക്

  ധാക്ക∙  മോശം പെരുമാറ്റത്തിന്റെ പേരിൽ ബംഗ്ലദേശ് പരിശീലകൻ ചണ്ടിക ഹതുരുസിംഗയെ പുറത്താക്കാനൊരുങ്ങി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ്. ബംഗ്ലദേശ് കോച്ചിനെ രണ്ടു ദിവസത്തേക്കു സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പിന്നാലെ...

തുലാമാസം നിങ്ങൾക്കെങ്ങനെ ? സമ്പൂർണ മാസഫലം

മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക 1/4) : ഗുണഫലങ്ങൾ അധികരിക്കുന്ന മാസമാണ്. അവിചാരിത യാത്രകൾ വേണ്ടി വരും. മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ...

ലോക്സഭ ടിക്കറ്റ് കിട്ടാത്ത ബിജെപി നേതാക്കൾ നിയമസഭാ പോരാട്ടത്തിന്; ബൈജയന്ത് പാണ്ഡയ്ക്ക് ചുമതല

ന്യൂഡൽഹി ∙  ലോക്സഭാ തിരഞ്ഞെടുപ്പിൽ തഴയപ്പെട്ട ഡൽഹിയിലെ മുതിർന്ന ബിജെപി നേതാക്കൾ നിയമസഭയിലേക്കു മത്സരിച്ചേക്കും. മുൻ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, രമേഷ് ബിധുഡി, പർവേഷ് വർമ എന്നിവർ...

ചെന്നൈയിൽ കനത്ത മഴ; നടൻ രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം കയറി

ചെന്നൈ∙ തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ. കനത്ത മഴയിൽ ചെന്നൈയിലും പരിസര ജില്ലകളിലും വെള്ളപ്പൊക്കവും ഗതാഗത തടസ്സവും ഉണ്ടായി. പലയിടത്തും അവശ്യ സേവനങ്ങൾ തടസ്സപ്പെട്ടു.വെള്ളപ്പൊക്കത്തിൽ നടൻ രജനീകാന്തിന്റെ...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുല്ല ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

  ശ്രീനഗർ∙  ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് ചടങ്ങുകൾ. മന്ത്രിമാരും ഇന്ന്...

‘പാട്ടു പാടുമോയെന്ന് വഴിയേ കാണാം’; കേരളത്തിലെ ജനങ്ങൾ‌ ആഗ്രഹിക്കുന്ന വിധി ചേലക്കരയിലുണ്ടാകും: രമ്യ ഹരിദാസ്

കോട്ടയം∙  ചേലക്കരയിൽ പാട്ടു പാടി പ്രചരണം നടത്തുമോയെന്നു വഴിയേ കാണാമെന്ന് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനം വോട്ടായി മാറും. ചേലക്കരയിലെ ആളുകളുടെ സ്‌നേഹവും...

‘സരിൻ കോൺഗ്രസ് വിടുമെന്ന് കരുതുന്നില്ല, സ്ഥാനാർഥിത്വം ആഗ്രഹിക്കാം എന്നാൽ തീരുമാനിക്കേണ്ടത് പാർട്ടി’

പാലക്കാട്∙  പി.സരിൻ  ഉറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടിവിടുമെന്ന് താൻ കരുതുന്നില്ലെന്നും കോൺഗ്രസ് എംപി വി.കെ.ശ്രീകണ്ഠൻ. സ്ഥാനാർഥിത്വം എല്ലാവർക്കും ആഗ്രഹിക്കാം എന്നാൽ വിജയസാധ്യതയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. ‘‘പാർട്ടി ഒരു...