Blog

3000 കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രത്തിന്‍റെ അനുമതി

ന്യൂഡൽഹി: കേരളത്തിന് ആശ്വാസമായി വായ്പാ പരിധിയിൽ നിന്നും 3000 കോടി രൂപ അധികം കടമെടുക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി. 5000 കോടി രൂപയായിരുന്നു കേരളം മുൻകൂറായി ആവശ്യപ്പെട്ടത്. എന്നാല്‍, കേരളത്തിന്‍റെ...

ഇടിമിന്നൽ, ശക്തമായ കാറ്റ്, മഴ: 4 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തുടർന്ന 4 ജില്ലകളിൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം,...

കനത്ത മഴയിൽ റോഡിൽ ഉരുണ്ട് സി.പി. ഒ റാങ്ക് ലിസ്റ്റ് ഉദ്യോർഗാർത്ഥികളുടെ ശക്തമായ പ്രതിഷേധം

തിരുവനന്തപുരം :തലസ്ഥാനത്ത് സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികൾ കനത്ത മഴ നനഞ്ഞും ശക്തമായ പ്രതിഷേധം. തലസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ റോഡിൽ ഉരുണ്ടുകൊണ്ടാണ് സി.പി.ഒ...

വിഷു ചന്തകൾ ഇന്ന് മുതൽ

കൺസ്യൂമർ ഫെഡിന്‍റെ നേതൃത്വത്തിൽ വിഷു ചന്തകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും.സബ്സിഡി നിരക്കിൽ 13 ഇനം അവശ്യസാധനങ്ങൾ ലഭ്യമാക്കാനാണ് ഇക്കുറി തീരുമാനം. സംസ്ഥാനത്താകെ 250 ഓളം റംസാൻ...

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന ഹർജിയിൽ ഇന്ന് വിധി

മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം വേണമെന്നാവിശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ കോടതി വിധി ഇന്ന്. ധാതുമണൽ ഖനനം നടത്താൻ, സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട് സഹായം...

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു

കോതമംഗലം: സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണതായി വനം വകുപ്പ്. കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നു. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രിയിലാണ് സ്വകാര്യ...

രണ്ട് പേർ പാലത്തിൽ നിന്നു ചാടി

ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തിന്റെ മുകളിൽ നിന്ന് 2 പേര് ചാടിയതായി റിപ്പോർട്ട്‌.ഒരു ലോറി ഡ്രൈവറാണ് രണ്ടുപേർ പാലത്തിനു മുകളിൽ നിന്ന് ചാടുന്നത് കണ്ടത്. ചാടിയത് 30 വയസ്സ്...

കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

കൊട്ടാരക്കര: പനവേലിയിൽ M C റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞതായി റിപ്പോർട്ട്‌. പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ സൈഡിലേക്ക് ലോറി മറിയുകയായിരുന്നു....

പാലക്കാട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ ആന കിടപ്പിലായി

പാലക്കാട്: മലമ്പുഴയിൽ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ പരിക്കേറ്റ ആനയുടെ നില ഗുരുതരം. ആന രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് വനംവകുപ്പ് അറിയിച്ചു.ആനയ്ക്ക് പിൻ കാലുകൾക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ...

തൃശൂരിൽ മക്കളെ കിണറ്റിലെറി‍ഞ്ഞു കൊന്ന അമ്മ ആത്മഹത്യക്ക് ശ്രമിച്ചു; യുവതി അറസ്റ്റിൽ

തൃശൂര്‍: എരുമപ്പെട്ടി വേലൂര്‍ വെള്ളാറ്റഞ്ഞൂരില്‍ രണ്ട് മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാത്തിമ മാതാ ദേവലായത്തിന് സമീപം...