Blog

സിഡ്നി ഷോപ്പിങ് മാളിൽ കത്തിയാക്രമണം: 5 പേർ കൊല്ലപ്പെട്ടു

സിഡ്നി: സിഡ്നിയിലെ ഷോപ്പിങ് മാളിൽ നടന്ന കത്തിയാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരുക്കേറ്റതായാണ് വിവരം. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്നിയിലെ...

ആനകളുടെ 50 മീ. ചുറ്റളവിൽ ആളും മേളവും പാടില്ലെന്ന ഉത്തരവ് പിന്‍വലിക്കുമെന്ന് വനംമന്ത്രി

തൃശ്ശൂർ: പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ വനംവകുപ്പിന്‍റെ സർക്കുലറിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ ഉത്തരവ് പിൻലിക്കാന്‍ തീരുമാനം. ആനകളുടെ 50 മീറ്റർ ചുറ്റളവിൽ ആളും മേളവും പാടില്ലെന്ന നിര്‍ദ്ദേശമായിരുന്നു വിവാദമയത്. ഇതിനെതിരെ...

സംസ്ഥാനത്ത് ബുധനാഴ്ച വരെ താപനില ഉയരും..

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായ് കാലാവസ്ഥ വകുപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലേർട്ട്. ഏപ്രിൽ 13 മുതൽ ഏപ്രിൽ 17 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന...

‘This is unfair and shocking!!’; വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് അതിജീവിത

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിക്കപ്പെട്ടുവെന്ന പരാതിയിൽ ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി അതിജീവിത. ഇത് അനീതിയും ഞെട്ടിക്കുന്നതുമാണെന്നും രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള...

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് കോടതി ഉത്തരവ്

മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവ്. അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി. ഏഴ് കോടി മുടക്കിയിട്ട് ലാഭവിഹിതം നൽകിയില്ലെന്നാണ് ചൊല്ലിയാണ്...

സ്വർണവില ആശ്വാസത്തിലേക്കോ? ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വർണ വിലയിൽ റെക്കോർഡ് വര്‍ധനവുണ്ടായ സാഹചര്യത്തിൽ കേരളത്തിന്‌ ആശ്വാസം.കഴിഞ്ഞ ദിവസം 800 രൂപ ഒറ്റയടിക്ക് വർധിച്ച് ആദ്യമായി 53,760 രൂപയായ നിരക്കിൽ ഇന്ന് നേരിയ...

ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പ്; തൃശൂർ പൂരം പ്രതിസന്ധിയിൽ

തൃശ്ശൂർ: ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിന്റെ സർക്കുലർ.ഇതോടെ തൃശ്ശൂർ പൂരം പ്രതിസന്ധിയിലായിരിക്കുകയാണ്. തൃശൂർ പൂരം തകര്‍ക്കാന്‍ ശ്രമമെന്ന് പാറമേകാവ് ദേവസ്വത്തിന്റെ ആരോപണം.ആനയ്ക്ക് 50 മീറ്റർ അടുത്തുവരെ ആളുകൾ നിൽക്കരുത്,...

ഇസ്രയേലിനെ ആക്രമിക്കാൻ കാത്ത് ഇറാൻ; ഇസ്രയേലിന് പൂര്‍ണ പിന്തുണ നൽകി അമേരിക്ക

ദില്ലി: ഇറാൻ ഏത് നിമിഷവും ഇസ്രയേലിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് സൂചന. 48 മണിക്കൂറിനകം ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇസ്രയേലിന് പൂർണ പിന്തുണ...

കരുനാഗപ്പള്ളിയില്‍ എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ

കരുനാഗപ്പള്ളി. എം.ഡി.എം.എ യും ഗഞ്ചാവുമായി മൂന്ന് യുവാക്കൾ  പോലീസ് പിടിയിലായി. ആദിനാട്, കാട്ടിൽകടവ്, ഷമീസ് മൻസിലിൽ ചെമ്പ്രി എന്ന ഷംനാസ് (32), എറണാകുളം, മാലികുളം, പൊന്തക്കാട് വീട്ടിൽ...

സിദ്ധാർത്ഥന്റെ മരണം: സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും

വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ ഇന്ന് ഹോസ്റ്റലിൽ പരിശോധന നടത്തും. സിദ്ധാർഥനെ മരിച്ചനിലയിൽ ആദ്യം കണ്ടവരോട് ഹാജരാകാൻ സി.ബി.ഐ നിർദേശം നൽകി....