സ്ഥാനാര്‍ത്ഥി പര്യടനത്തിനിടയില്‍ വീണ്ടും അധ്യാപികയായി ശൈലജ ടീച്ചര്‍
വടകര: സ്ഥാനാര്‍ത്ഥി പര്യടനത്തിനിടയില്‍ വീണ്ടും അധ്യാപികയായി കെ കെ ശൈലജ. വിദ്യാര്‍ഥികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ടീച്ചര്‍ വീണ്ടും അധ്യാപികയായി എത്തിയത്. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു...