കുമളിയിൽ അപകടത്തിൽ രണ്ട് മരണം
ഇടുക്കി: കുമളിയിൽ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ടു മരണം. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ് (23), സന്തോഷ് (25) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അരുണി (22)നെ...
ഇടുക്കി: കുമളിയിൽ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ടു മരണം. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ് (23), സന്തോഷ് (25) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അരുണി (22)നെ...
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുയോഗത്തിനായി കോളേജിൻ്റെ മതിൽ പൊളിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൻ്റെ ചുറ്റുമതിലാണ് പൊളിച്ചത്. ഇന്ന് നടക്കുന്ന പൊതുയോഗത്തിന് എത്തുന്ന വലിയ...
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒന്‍പതരയ്ക്ക് നീലഗിരി ആട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിക്ക്...
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. തുടർന്ന് സംസ്ഥാനത്തെ 2 മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. ജനുവരി മുതൽ ഇത് ഏഴാം തവണയാണ്...
ഒമാനിൽ ശക്തമായ മഴ വെള്ളപ്പൊക്കത്തിൽ മലയാളി ഉൾപ്പെടെ 12 മരണം; എട്ട് പേർക്കായി തെരച്ചിൽ; താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.കൊല്ലം സ്വദേശി സുനിൽകുമാർ സദാനന്ദൻ ആണ് മരിച്ച...
തിരുവനന്തപുരം : സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെ എന്ന് ശോഭന മറുപടിയുമായി നടിയും നർത്തകിയുമായ ശോഭന. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം...
കൊച്ചി: ചർച്ചകൾക്കൊടുവിൽ പിവിആർ തർക്കത്തിന് പരിഹാരമായി. ഇന്ന് മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും. വ്യവസായി എം എ യൂസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ണനെ കണി കാണാൻ വൻ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.42ന് വിഷുക്കണി ദർശനം ആരംഭിച്ചു. രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാർ ക്ഷേത്ര മുഖമണ്ഡപത്തില്‍...
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് സർക്കാർ ആശുപത്രികൾക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം. തൃശൂര്‍ പാറളം കുടുംബാരോഗ്യകേന്ദ്രം (സ്‌കോര്‍ 92 ശതമാനം), പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യകേന്ദ്രം (86 ശതമാനം),...
ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 25 ജീവനക്കാര്‍. ഇവരില്‍ 2 പേര്‍ മലയാളികളാണ്. ജീവനക്കാരുടെ മോചനത്തിനായി നയതന്ത്രചര്‍ച്ചകള്‍ നടക്കുന്നതായി കേന്ദ്രം അറിയിച്ചു....