മലപ്പുറത്ത് കാറിടിച്ച് വീഴ്ത്തിയ സ്കൂട്ടർ യാത്രക്കാരി സ്വകാര്യ ബസ് കയറി ദാരുണാന്ത്യം
മലപ്പുറം: വണ്ടൂരിൽ സ്വകാര്യ ബസിന്റെ പിൻചക്രം കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച കാര്‍ സ്കൂട്ടറിൽ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം. മലപ്പുറം നടുവത്ത് സ്വദേശി...