കടുത്ത മഴ; കേരളത്തിൽ നിന്ന് ദുബൈയിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി
കൊച്ചി: കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. കനത്ത മഴ മൂലം ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള...