11 മിനിറ്റിൽ ഹാട്രിക് തികച്ച് ലയണൽ മെസ്സി, ഇന്റർ മയാമിയുടെ ഗോൾമഴ; റെക്കോർഡ് വിജയം
ഫ്ലോറിഡ∙ അർജന്റീനയ്ക്കായി ഹാട്രിക് തികച്ച ശേഷമുള്ള തൊട്ടടുത്ത മത്സരത്തിൽ, ഇന്റർ മയാമിക്കു വേണ്ടിയും മൂന്നു ഗോളുകൾ അടിച്ച് സൂപ്പർ താരം ലയണൽ മെസ്സി. മെസ്സിയുടെ ഹാട്രിക്...