Blog

കേരളത്തിൽ മഴ മുന്നറിപ്പും, യല്ലോ അലേർട്ടും..

തിരുവനന്തപുരം: ദിവസങ്ങളായി കൊടും ചൂടിൽ വെന്തുരികുന്ന കേരളത്തിന് വലിയ ആശ്വാസമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ വരാൻ പോകുന്ന ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം. ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തിൽ...

പൂരം കോടികേറി മക്കളെ..

പൂര ലഹരിയിൽ തൃശ്ശൂര്‍. ഇന്ന് പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറന്നതോടെയാണ് പൂര വിളംബരമായി. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക്...

ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ലോക്സഭാ തെരഞ്ഞെടുപ്പിൽ 102 മണ്ഡലങ്ങൾ നാളെ ബൂത്തിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാജ്യത്തെ 102 ലോക്സഭ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1625...

ലോക്‌സഭാ തിരഞ്ഞെടുപ്പ്, ഇവിഎം കമ്മീഷനിങ് തുടങ്ങി;കമ്മീഷനിങ് കേന്ദ്രങ്ങൾ ജില്ലാ കളക്ടർ സന്ദർശിച്ചു

തിരുവനന്തപുരം : ജില്ലയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് ആരംഭിച്ചു. കമ്മീഷനിങ് കേന്ദ്രങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ്...

പൊള്ളുന്നു സ്വർണവില

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ ആദ്യമായി സ്വർണ വില 54000 കടന്ന സ്വർണത്തിന് ഇന്ന് വില 54360. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കണക്കു കൂട്ടാൽ.ഒരു...

താമരശ്ശേരിയിൽ കറുകൾ കുട്ടിയിടിച്ചു അപകടം; 7 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ മുക്കം സംസ്ഥാന പാതയിലാണ് സംഭവം....

പുതിയ രൂപത്തിലും ഭാവത്തിലും ദൂരദർശൻ; ലോഗോ നിറം കാവിയിലേക്ക്

ന്യൂഡൽഹി: ദൂരദർശൻ ലോഗോയ്ക്ക് പുതിയ മുഖം.കാവി നിറത്തിലുള്ള പുതിയ ലോഗോ പുറത്തിറക്കി ദൂരദർശൻ.ലോഗോയിൽ വലിയ മാറ്റങ്ങളില്ല. അക്ഷരങ്ങളിലും, നിറത്തിലും മാത്രം മാറ്റം വരുത്തിയ ലോഗോ ഇപ്പോൾ കാവി...

ബിജെപിയുടെ ജനദ്രോഹ ഭരണത്തിനെതിരെ,എല്ലാ വോട്ടുകളും യുഡിഎഫിനു നൽകണമെന്ന്പാ;ണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

കോട്ടയം :ജനദ്രോഹ ഭരണത്തിലൂടെ രാജ്യത്തെ തകർച്ചയിലെത്തിച്ച ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി യുഡിഎഫിനെ വിജയിപ്പിക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട്...

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്

കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തതെ തുടർന്നാണ് സംശയമുയർന്നത്. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന്...

അണ്ണാമലൈക്കെതിരെ വീണ്ടും ഗായത്രി രഘുറാം രംഗത്ത്

ഇഡി റെയ്ഡ് വരുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ. വ്യവസായികളിൽ നിന്ന് പണം തട്ടിയെടുക്കുന്നതായും ഗായത്രി രഘുറാം.അണ്ണാ ഡിഎംകെയുടെ...