ആലപ്പുഴയിൽ ടിപ്പർ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം; വീട്ടമ്മ മരിച്ചു
ആലപ്പുഴ: ആലപ്പുഴ കെ.പി. റോഡിൽ ടിപ്പർ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ആലപ്പുഴ വള്ളക്കുന്നം ലീലാ നിവാസിൽ ലീല (58) ആണ് മരിച്ചത്. പരുക്കേറ്റ മൂന്നു...