Blog

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ കേസ്

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ കേസെടുത്ത് കോടതി.14 വര്‍ഷത്തിന് ശേഷംക്രൈം നന്ദകുമാർ നൽകിയ പരാതിയിലാണ് കേസ്.മോഷണ കുറ്റം അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തിരിക്കുന്നത്....

വോട്ടെണ്ണൽ വരെ കാത്ത് നിന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കുന്‍വർ സർവേശ് സിങ് ആണ് മരിച്ചത്. 71 വയസായിരുന്നു....

ദക്ഷിണേന്ത്യയിൽ ബിജെപിക്ക് പ്രചരണം വർധിച്ചു;നരേന്ദ്ര മോദി

ദക്ഷിണേന്ത്യയിൽ ബിജെപിക്ക് പ്രചാരം വര്‍ധിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകളും വോട്ട് ഷെയറും ലഭിക്കുമെന്നും നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുലിന്...

ചേർത്തല ആർ ആർ ഓപ്പൺ റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് ബില്ല് കണ്ടാൽ കണ്ണു തള്ളും

ചേർത്തല: ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ചേർത്തല ആർ. ആർ. ഓപ്പൺ റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിക്കുന്നവർ ഭക്ഷണം കഴിച്ചിട്ട് ഇറങ്ങുമ്പോൾ ബില്ല് കണ്ട് കണ്ണ് തള്ളുന്നത്...

പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു, സംഭവം വീട് ജപ്തി നടപടിക്കിടെ

നെടുങ്കണ്ടം: സ്വകാര്യബാങ്കിന്റെ ജപ്തി നടപടി നടക്കവെ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് മരിച്ചത്.ഇന്നലെ വൈകീട്ടായിരുന്നു ഷീബയുടെ ആത്മഹത്യാ...

തിരുവനന്തപുരത്ത് കടലിൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17)യുടെ മൃതദ്ദേഹം ആണ്‌ കണ്ടെത്തിയത്. ഇന്നു രാവിലെ സെൻ്റ് ആൻഡ്രൂസ്...

കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജി കൃഷ്ണകുമാറിന് പരുക്ക്

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പരുക്ക്. കൊല്ലം മുളവന ചന്തയിലാണ് പ്രചരണത്തിനിടെയാണ് നടനും, എൻഡിഎ സ്ഥാനാർഥിയുമായ കൃഷ്ണകുമാറിന് പരുക്കേറ്റത്. കണ്ണിനാണ് പരുക്ക്,...

നാട്ടിലേക്ക് മടങ്ങവെ; മലയാളി വിമാനത്തിൽ മരിച്ചു

മസ്‌കത്ത്: മസ്‌കത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങവെ മലയാളി വിമാനത്തില്‍ മരിച്ചു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ സദാനന്ദൻ (42) ആണ്​ മരണത്തിന്...

കോഴിക്കോട് കള്ളവോട്ട് പരാതിയിൽ 4 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കോഴിക്കോട് വീട്ടിലെ വോട്ടില്‍ ആളുമാറി വോട്ടു ചെയ്യിപ്പിച്ച സംഭവത്തിൽ നാല് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. പോളിങ് ഓഫീസർ, സ്പെഷ്യൽ പോളിങ് ഓഫീസർ, മൈക്രോ ഒബ്സർവർ...

വേനൽ മഴ ആശ്വാസമെങ്കിലും;ചൂടിന് ശമനമില്ല,10 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ചെറിയ ആശ്വാസമേകിയെങ്കിലും വിവിധ ജില്ലകളിൽ ഇപ്പോഴും കൊടും ചൂട് തുടരുകയാണ്. കാലാവസ്ഥ വകുപ്പ് ഏറ്റവും അവസാനമായി നൽകിയ മുന്നറിയിപ്പ് പ്രകാരം 5...