Blog

ഐപിഎൽ ചരിത്രത്തിലെ മൂല്യമുള്ള താരങ്ങളായി ഋഷഭ് പന്ത് – ശ്രേയസ് അയ്യർ

  ഋഷഭ് പന്തിനെ 27 കോടിയ്ക്ക് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് വാങ്ങി -ശ്രേയസ് അയ്യരെ  26.75 കോടിയ്ക്ക് പഞ്ചാബ് കിംഗ്‌സ് ! ജിദ്ദ / മുംബൈ: ഐപിഎൽ...

60 വർഷത്തിന് ശേഷം, പ്രതിപക്ഷ നേതാവില്ലാതായി മാറുന്ന മഹാരാഷ്ട്ര !

കോൺഗ്രസിന് 16 സീറ്റുകളും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) 10 ഉം ശിവസേന (ഉദ്ധവ് വിഭാഗം) 20 ഉം സീറ്റുകൾ മാത്രമാണ് നേടിയത്. മുംബൈ :പ്രതിപക്ഷ പാർട്ടികൾ...

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് പൗരനായ ഹോളവെന്‍കോ (74) യെ ആണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

പാർലമെന്റിൽ പ്രിയങ്ക ഗാന്ധി ആദ്യം ഉന്നയിക്കുക വയനാട് ദുരന്തം: കെ സി വേണു ഗോപാൽ

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ആദ്യം പാർലമെന്റിൽ ഉന്നയിക്കുക വയനാട് ദുരന്തത്തെ കുറിച്ച് ആയിരിക്കും എന്നും കേന്ദ്ര സർക്കാർ വയനാട് ദുരന്തത്തിൽ സഹായം നൽകാത്ത...

മലപ്പുറത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ച് 14 കാരൻ മരിച്ചു

മലപ്പുറം: വഴിക്കടവിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 14 കാരൻ മരിച്ചു. പുളിക്കൽ അങ്ങാടി സ്വദേശി മുഹമ്മദ് നജാസാണ് മരിച്ചത്. ബന്ധുവായ എടക്കര എരഞ്ഞിക്കൽ...

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം: 15 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. 15 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. കണ്ണൂര്‍ ചെറുതാഴം അമ്പലം റോഡിലാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍...

പമ്പ നദിയിലേക്ക് ചാടി മധ്യവയസ്‌കന്‍ ജീവനൊടുക്കി

പത്തനംതിട്ട: റാന്നി പാലത്തില്‍ നിന്ന് പമ്പ നദിയിലേക്ക് ചാടി ജീവനൊടുക്കി മധ്യവയസ്‌കന്‍. മൈലപ്ര സ്വദേശിയായ ജെയ്‌സന്‍(48)ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.  പമ്പ...

ഭിന്നശേഷിക്കാരിയായ 20കാരിയെ പീഡിപ്പിച്ചു: ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം‌: ഭിന്നശേഷിക്കാരിയായ ഇരുപതുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. വട്ടപ്പാറ സ്വദേശിയായ ഷോഫിയാണ് പൊലീസ് കസ്റ്റഡിയിലായത്. ഇരുപതുകാരി പ്രതിയുടെ അകന്ന ബന്ധുവാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ...

സംഭാൽ ഷാഹി മസ്ജിദ് സർവേ: പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നു..

ഉത്തർപ്രദേശ് : ഷാഹി ജുമാ മസ്ജിദിൽ പള്ളിയുടെ സർവേ നടത്താൻ എത്തിയ സംഘത്തെ തടഞ്ഞ മുസ്ളീം വിഭാഗക്കാരും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ടു. മസ്ജിദ്...

പതിനെട്ടാം പടി ചവിട്ടി ഗിന്നസ് പക്രു

ശബരിമല : പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട  സന്തോഷം പങ്കുവച്ച്‌ ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാം തവണ സന്നിധാനത്ത് എത്തുന്ന മലയാളത്തിന്റെ പ്രിയനടൻ ഓരോ...