Blog

കള്ളവോട്ട് നടക്കുമെന്ന് പേടി, ആവർത്തിച്ച് ആന്‍റോ ആന്‍റണി

കള്ളവോട്ട് ആരോപണം ആവർത്തിച്ച് പത്തനംതിട്ട യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണി. വ്യാജ ഐഡി കാർഡുകൾ പിടിച്ചെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎം പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യണമെന്ന് ആവിശ്യപെട്ട്...

ഒറ്റയ്ക്ക് താമസിക്കുന്ന വായോധികയുടെ വീട്ടില്‍ കയറിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് കുത്തിവയ്പെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു

പത്തനംതിട്ട: കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ കേസെടുത്തു പൊലീസ്. റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ്...

തനിക്കെതിരെ വ്യക്തിഹത്യ ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ; കെ കെ ശൈലജ

ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കെ.കെ ശൈലജ. തൻ്റെ പ്രവർത്തനം എന്താണെന്ന് ആ വിഭാഗത്തിന് നന്നായി അറിയാം. വ്യക്തിഹത്യ നടക്കുന്നത് UDF സ്ഥാനാർഥിയുടെ അറിവോടെ തന്നെ....

എസ്. ജെ.സൂര്യ ഇനി മലയാള സിനിമയിലേക്ക് : നിർമ്മാണം ബാദുഷാ സിനിമാസ്, സംവിധാനം വിപിൻ‌ദാസ്

തെന്നിന്ത്യൻ സിനിമകളിലെ അഭിനയ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ എസ്.ജെ. സൂര്യ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുകയാണ്. ബാദുഷാ സിനിമാസ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ബിഗ്...

നാല്‍പ്പത് നാള്‍ നീണ്ട ലോക്സഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് വൈകിട്ട് ആറിന് തിരശ്ശീല വീഴും.

റോഡ് ഷോയും ബൈക്ക് റാലിയുമൊക്കെയായി ഇന്നുച്ചയ്ക്കു ശേഷം പ്രചാരണത്തിന്‍റെ കൊഴുപ്പു കൂട്ടും. വൈകുന്നേരം ആറിനു ശേഷം കൂട്ടലിന്‍റെയും കിഴിക്കലിന്‍റെയും ദിനരാത്രങ്ങള്‍. നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകള്‍. വെള്ളിയാഴ്ച രാവിലെ...

പരസ്യപ്രചാരണം ഇന്ന്(24) വൈകിട്ട് 6 ന് അവസാനിക്കും; മാതൃകാപെരുമാറ്റച്ചട്ടം എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഇന്ന് വൈകിട്ട് (ഏപ്രില്‍ 24) ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. നിശ്ശബ്ദ...

തൃശ്ശൂരിൽ വിജയ പ്രതീക്ഷ; സുരേഷ് ഗോപി

തൃശ്ശൂരിൽ വിജയ പ്രതീക്ഷയുണ്ടെന്ന് സുരേഷ് ഗോപി.ആരോഗ്യപ്രശ്നമുള്ളതിന്നാൽ കൊട്ടിക്കലാശയത്തിൽ വലിയ ആവേശം ഉണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കൊട്ടിക്കലാശത്തിൽ സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ പങ്കെടുക്കില്ല. അതേസമയം, സുരേഷ് ഗോപിയുടെ...

എം എം വർ​ഗീസിന് വീണ്ടും ഇഡി നോട്ടീസ്

കരുവന്നൂർ കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇഡി സമൻസ്. ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ പത്ത് മണിക്ക് കൊച്ചി ഓഫീസിൽ...

പിതാവ് വോട്ട് ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തി; ഹമീദിനെതിരെ കേസ്

കോഴിക്കോട് പിതാവ് വോട്ട് ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തിയ മകനെതിരെ കേസ്. കുന്നമംഗലം സ്വദേശി ഹമീദിനെതിരെയാണ് ജനപ്രാതിനിധ്യ നിയമം ചുമത്തി കേസെടുത്തിരിക്കുന്നത്.ഹോം വോട്ടിങ്ങിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്....

മന്ത്രി ഗണേഷിൻ്റെ നിർദേശത്തിൽ ഫലംകണ്ടു ; കെഎസ്ആർടിസി അപകടങ്ങൾ കുറഞ്ഞു, ബ്രീത്ത് അനലൈസർ പരിശോധന തുടരും

ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം നടപ്പിലാക്കിയ തുടർച്ചയായുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റുകൾക്കും കർശന നടപടികൾക്കും ശേഷം കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള അപകടങ്ങളിൽ ഗണ്യമായ കുറവെന്ന്...