Blog

കെ സുധാകരൻ ബിജെപിയിലേക്ക്, മറുപടിയുമായി സുധാകരൻ

കെ.സുധാകരൻ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തെ ചുറ്റിപ്പറ്റി കണ്ണൂരിൽ അവസാന മണിക്കൂറിൽ പ്രചാരണം.തന്റെ അടുപ്പക്കാർ പോയത് ആയുധമാക്കി സുധാകരന്‍റെ വിശ്വാസ്യതയെ സംശയത്തിൽ നിർത്തുകയാണ് ഇടതുമുന്നണി, ന്യൂനപക്ഷ വോട്ടുകളിലാണ്...

കേരളത്തിന്‌ പുറമെ 12 സംസ്ഥാനങ്ങളിലും നാളെ വോട്ടെടുപ്പ്

കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.88 മണ്ഡലങ്ങളാണ് രണ്ടാംഘട്ട വോട്ടെടുപ്പിൽ വിധിയെഴുതുക. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ...

ഇന്ന് നിശബ്ദ പ്രചാരണം; കേരളത്തിൽ വിധിയെഴുതാൻ മണിക്കൂറുകൾ ബാക്കി, നാല് ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തേക്കുള്ള കേരളത്തിന്റെ വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക്...

കൊട്ടിക്കലാശത്തിൽ സംസ്ഥാനത്താകെ വൻ സംഘർഷം; കരുനാഗപ്പള്ളി എംഎൽഎക്ക് പരിക്ക്, കണ്ണീർ വാതകം പ്രയോഗിച്ചു

തിരുവനന്തപുരം: പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് ആവേശത്തിമർപ്പിൽ കൊട്ടിക്കലാശത്തിന് പരിസമാപ്ത്തം. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം മാത്രം. കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ സംസ്ഥാനത്താകെ വൻ സംഘർഷാവസ്ഥ.ക്രെയിനിലും...

കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം: സി.ആര്‍.മഹേഷിനും നാലു പോലീസുകാര്‍ക്കും പരിക്ക്.

കൊല്ലം:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ സി.ആര്‍.മഹേഷ് എംഎല്‍എയ്ക്കും നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. https://youtu.be/yQIDs-ESt4E പ്രശ്‌നരപരിഹാരത്തിനെത്തിയ എംഎല്‍എയ്ക്ക് നേരെ...

ജാതി സെൻസസ് തൻ്റെ ജീവിത ലക്ഷ്യം; രാഹുൽ ഗാന്ധി

ജാതി സെൻസസാണ് തന്റെ ജീവിത ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി. 22 അതി സമ്പന്നർക്ക് മോദി നൽകിയതിന്റെ ചെറിയൊരു പങ്ക് 90 % വരുന്ന രാജ്യത്തെ പാവപ്പെട്ടവർക്ക് കൺഗ്രസ്...

കാസർഗോഡ്, തൃശൂർ ജില്ലകളിൽ നിരോധനാജ്ഞ;ഇന്ന് വൈകിട്ട് 6 മുതൽ 27 വരെ നിലനിൽക്കും

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇന്ന് വൈകിട്ട് ആറുമണി മുതൽ ഏപ്രിൽ 27 വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ.ജില്ലാ കളക്ടർ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ...

ലാഭ വിഹിതം കൊടുത്തില്ല; ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കൾക്കെതിരെ കേസ്

മലയാളത്തിലെ 200 കോടി കളക്ഷൻ നേടി ചരിത്രം കുറിച്ച സൂപ്പർഹിറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ് ‘വീണ്ടും വിവാദത്തിൽ. ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരേ കേസെടുത്തു പോലീസ്.മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളായ ഷോൺ...

പ്രതീക്ഷക്ക് വകയില്ല; സ്വർണവില വീണ്ടും കൂടി

സ്വർണവിലയിൽ പുത്തൻ റെക്കോർഡുകൾ തീർത്ത മാസമാണ് 2024 ഏപ്രിൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകളും രേഖപെടുത്തിയ മാസം. എന്നാൽ കഴിഞ്ഞ ദിവസം സ്വർണവിളയിൽ നേരിയ ആശ്വാസമുണ്ടായിരുന്നു....

‘ശോഭാ സുരേന്ദ്രൻ എംപിയാകും, മൂന്നാം മോദി സർക്കാർ, ലോകത്തിലെ മൂന്നാം ശക്തിയാകും; അമിത് ഷാ

ആലപ്പുഴ മണ്ഡ‍ലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സർവേകളും പറയുന്നത് കേരളം മുഴുവൻ നരേന്ദ്ര...