ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്
മലപ്പുറം: ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. വത്സമ്മ സെബാസ്റ്റ്യനാണ് പ്രസിഡൻ്റ് സ്ഥാനത്തിൽ നിന്ന് വിജയിച്ചത്. സിപിഎം സ്വതന്ത്ര നുസൈബ സുധീർ കൂറുമാറിയതോടെയാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് വീണ്ടും നടക്കുന്നത്....