ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗികബന്ധം : പ്രായം 16 വയസായി കുറയ്‌ക്കണമെന്ന് അമിക്കസ് ക്യൂറിസുപ്രീംകോടതിയിൽ
ന്യൂഡൽഹി: ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗിക ബന്ധത്തിനുള്ള പ്രായം 18-ൽ നിന്ന് 16 വയസായി കുറയ്‌ക്കാൻ സുപ്രീം കോടതിയിൽ അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകയുമായ ഇന്ദിര ജയ്‌സിങ്...