പരിശീലകനെ പുറത്താക്കിയതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം; മാഞ്ചസ്റ്റർ സിറ്റി, ചെൽസി തോറ്റു
ലണ്ടൻ∙ പരിശീലകനെ പുറത്താക്കിയതിനെ തുടർന്ന് താൽക്കാലിക പരിശീലകൻ റൂഡ്‌വാൻ നിസ്റ്റൽറൂയിക്ക് കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, കരബാവോ കപ്പിൽ തകർപ്പൻ വിജയത്തോടെ ക്വാർട്ടർ ഫൈനലിൽ. ലെസ്റ്റർ...