Blog

മദ്യനായ കേസിൽ ഇടക്കാല ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യ ഹർജിയിൽ ഇന്ന് കോടതി വിധി പറഞ്ഞേക്കും.ജാമ്യം നൽകുന്നതിനെതിരെ സത്യവാങ്മൂലവുമായി ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചിരിന്നു. നിയമം എല്ലാവർക്കും...

ജസ്‌ന തിരോധാന കേസില്‍ കോടതി നടപടി ഇന്നുണ്ടായേക്കും

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയുടെ മറുപടി ഇന്നുണ്ടാകും. സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട...

കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; 16 ലേറെപ്പേർക്ക് പരിക്ക്

കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 ലേറെപ്പേർക്ക് പരിക്ക്. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മണ്ണ് കയറ്റിവന്ന...

ഇന്ന് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കും

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. സംയുക്ത സമരസമിതിയുടെ സമരം കാരണം കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകള്‍ ഇന്ന് പൊലിസ് സംരക്ഷണയോടെ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി...

ശ്രീലങ്കൻ ടഗ്ഗ് വിഴിഞ്ഞത്തെത്തി

വിഴിഞ്ഞം : അദാനി തുറമുഖ കമ്പനിയുടെ ശാന്തിസാഗർ 10 ഡ്രെഡ്‌ജറിനെ ശ്രീലങ്കയിലേക്ക് കൊണ്ടുപോകുന്നതിനായി ടഗ്ഗ് വിഴിഞ്ഞത്തെത്തി. ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്നുള്ള ടഗ്ഗ് മഹാവേവയാണ് വിഴിഞ്ഞത്തെ പഴയ വാർഫിൽ...

മുഖ്യമന്ത്രി വിദേശത്തു പോയത് സ്വന്തം ചെലവിൽ: വി. ശിവൻകുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്ര സ്വന്തം ചെലവിലാണെന്നും അതിനുള്ള ആസ്തി മുഖ്യമന്ത്രിക്കുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇത് വെള്ളരിക്കാപ്പട്ടണമല്ല....

വിമാനം റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരൻ ആത്മഹത്യക്കു ശ്രമിച്ചു

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലും യാത്രക്കാരുടെ പ്രതിഷേധം. യാത്രക്കാരില്‍ ഒരാള്‍ ആത്മഹത്യക്കും ശ്രമിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്ത് നിന്നു മസ്‌കറ്റിലേക്കു...

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം അവസാനിച്ചു

ന്യൂ‍ഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തി വന്ന സമരം അവസാനിച്ചു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ധാരണയായായതോടെയാണ് സമരം അവസാനിച്ചത്. 25 കാബിൻ ക്രൂ അംഗങ്ങളെയാണ് നേരത്തെ...

നിവേദ്ധ്യത്തിലും പ്രസാദത്തിലും ഇനി അരളിപൂ വേണ്ട; ദേവസ്വം ബോർഡ്

തിരുവനന്തപുരം: ക്ഷേത്ര നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗം വേണ്ടെന്ന് നിര്‍ദേശിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിച്ചെടിയുടെ പൂവിലും ഇലയിലും വിഷാംശമുണ്ടെന്ന ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം...

നിമിഷ പ്രിയയുടെ മോചനം; ചർച്ചകൾ ഉടൻ ആരംഭിക്കും;മാതാവ് പ്രേമകുമാരി യെമനിൽ തുടരുന്നു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ ആരംഭിക്കും.നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി യെമനിലെ സനയിൽ തുടരുകയാണ്. കഴിഞ്ഞമാസം 24...