Blog

കള്ളനോട്ട് കേസിൽ ജാമ്യത്തിലിറങ്ങി; സസ്പെൻഷനിലായ അധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിൽ

  താമരശ്ശേരി∙ കള്ളനോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ, സസ്പെൻഷനിലായ അധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിൽ. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാം (36) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ മലപ്പുറത്തുള്ള...

മാമലകൾക്കപ്പുറത്ത് മരതക പട്ടുടുത്ത നാട് ... സംസാര ഭാഷയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയെ സംസ്ഥാനങ്ങളായി വിഭാഗിച്ച ദിനമാണ് 1956 നവംബര്‍ 1. 1947 ല്‍ സൂര്യനസ്തമിക്കാത്ത ബ്രട്ടീഷ് സാമ്രാജ്യത്വ...

പ്രിയപ്പെട്ട ഇടത്തേക്ക് മടക്കം: ശ്രേഷ്ഠ ബാവായെ ഏറ്റുവാങ്ങാനൊരുങ്ങി പുത്തൻകുരിശ് ഗ്രാമം

  കൊച്ചി∙ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെ ഏറ്റുവാങ്ങാനൊരുങ്ങി പുത്തുൻകുരിശ്. യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഇവിടം കേന്ദ്രീകരിച്ചാണ്...

കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളികൾ കഠിനാധ്വാനികളെന്നും ഭൂപ്രകൃതിക്കും പാരമ്പര്യത്തിനും പേരുകേട്ടയിടമാണ് കേരളമെന്നും ആശംസയിൽ പ്രധാനമന്ത്രി കുറിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും,...

99 ദിവസങ്ങളിലെ ഫാന്‍ ബോയ് നിമിഷങ്ങള്‍: മോഹൻലാൽ–തരുണ്‍ മൂർത്തി ചിത്രത്തിനു പായ്ക്കപ്പ്

  മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിനു പായ്ക്കപ്പ്. പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണത്തിനായി അവസാനമായത്. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം...

പി.പി. ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി; ഇന്ന് വൈകിട്ട് 5 മണി വരെ ചോദ്യം ചെയ്യാൻ അനുമതി

  കണ്ണൂർ∙  മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. കണ്ണൂർ...

എറിഞ്ഞത് വെറും 73 പന്തുകൾ; മായങ്ക് യാദവിന്റെ പ്രതിഫലം 20 ലക്ഷത്തിൽനിന്ന് 11 കോടിയിലേക്ക്!

  മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഇതുവരെ എറിഞ്ഞത് വെറും 73 പന്തുകൾ. ഒറ്റ സീസണിൽ ലക്ഷാധിപതിയിൽനിന്ന് കോടിപതിയായി മാറിയിരിക്കുകയാണ് ലക്നൗ സൂപ്പർ ജയന്റ്സിന്റെ പേസർ...

‘ബിജെപി ഓഫിസിലേക്ക് എത്തിയത് കോടികൾ; കൊടകര കുഴൽപ്പണ കേസിലെ വെളിപ്പെടുത്തൽ ഗുരുതരം’

  തൃശൂർ∙ കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫിസിലേക്ക് കോടിക്കണക്കിന് രൂപയാണ് ഒഴുകിയെത്തിയത്....

നവംബറിലെ സമ്പൂർണ നക്ഷത്രഫലം ; അശ്വതി, ഭരണി ,കാർത്തിക,രോഹിണി

അശ്വതി : വിവിധ ആവശ്യങ്ങൾക്കായി ജോലിയിൽ നിന്ന് അവധി എടുക്കേണ്ടി വന്നേക്കാം. ആത്മവിശ്വാസം വർധിക്കും. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും സ്വന്തം ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ ഏൽപിക്കുന്നതും...

അറിവിന്റെയും ആവിഷ്കാരങ്ങളുടെയും മൂന്ന് നാളുകൾ; ഹോർത്തൂസിൽ ഇന്ന്

കോഴിക്കോട്∙  തീരംതൊട്ട തിരകളെ സാക്ഷിയാക്കി ഹോർത്തൂസിന്റെ അക്ഷരക്കടൽ ഇരമ്പിത്തുടങ്ങി. യുനെസ്കോ സാഹിത്യനഗര പദവി സ്വന്തമാക്കിയ ശേഷം ആദ്യമായി വേദിയാകുന്ന കലാ സാഹിത്യോത്സവത്തിന് കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. ഇനി അറിവിന്റെയും...