Blog

കരമന അഖിൽ‌ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു പോലീസ്, കൊലപാതകത്തിന് കാരണം മുൻവൈരാ​ഗ്യം

കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു പോലീസ്. അഖിൽ, വിനീത്, സുമേഷ് എന്നിവര് പ്രതികളെന്നു തിരിച്ചറിഞ്ഞു.ഇവർ ലഹരിസംഘത്തിലെ ​ഗുണ്ടാ സംഘമെന്നാണ് പൊലീസ് കണ്ടെത്തൽ.പ്രതികൾക്കായുള്ള തെരച്ചിൽ...

‘മുഖ്യമന്ത്രിയുടെ വിദേശയാത്രയെപറ്റി അറിയിച്ചിട്ടില്ല; യാത്രയെ കുറിച്ച് മാധ്യമങ്ങൾ അറിയിച്ചതിന് നന്ദി’: ഗവർണർ

മുഖ്യമന്ത്രി വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. യാത്രയെ കുറിച്ചറിയുന്നത് മാധ്യമങ്ങൾ പറഞ്ഞപ്പോൾ.യത്രയെ കുറിച്ചരിച്ചതിന് മാധ്യമങ്ങളോട് നന്ദിയും പറഞ്ഞു ഗവര്‍ണര്‍.മുൻപ് നടത്തിയ വിദേശയാത്രകളെ...

മോദിയെപറ്റി കേട്ടുകഥകൾ തട്ടിവിടുന്നു; ജൂൺ 4 ന് നുണക്കൊട്ടാരങ്ങങ്ങൾ തകർന്നുതരിപ്പണമാവും; കെ സുരേന്ദ്രൻ

ജൂൺ 4 ന് പന്ത്രണ്ട് മണിയോടുകൂടി നുണക്കൊട്ടാരങ്ങളെല്ലാം തകർന്നു തരിപ്പണമാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തർപ്രദേശിൽ മോദി വിയർക്കുന്നു, ഗുജറാത്തിലും കാലിടറുന്നു.മഹാരാഷ്ട്രയിൽ മോദി വെള്ളം...

കിടപ്പുരോഗിയായ വയോധികനെ വാടകവീട്ടിൽ ഉപേക്ഷിച്ച് നിലയിൽ; മകൻ കുടുംബസമേതം മുങ്ങി

ഏരൂർ: വൈമേതിയിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങി.മകൻ അജിത്തും കുടുംബവുമാണ് അച്ഛനെ ഉപേക്ഷിച്ച് മുങ്ങിയതെന്നാണ് വിവരം.മൂന്ന് മക്കൾ ഉള്ള ഷണ്മുഖനെയാണ് മകൻ വാടകവീട്ടിൽ ഉപേക്ഷിച്ച്...

കണ്ണൂരില്‍ അപകടം;രണ്ട് യുവാക്കൾ മരിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ കാറിൽ ബൈക്ക് വന്നിടിച്ച് അപകടം. രണ്ട് യുവാക്കൾ മരിച്ചു. ചെറുകുന്ന് സ്വദേശികളായ ജോയൽ (23),ജോമോൻ (22) എന്നിവരാണ് മരിച്ചത്. നിർത്തിയിട്ട കാറിന് പിന്നിൽ ഇവർ...

ആറളം ഫാമിൽ വനപാലകർക്ക് നേരെ തിരിഞ്ഞ് കാട്ടാനകൾ

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ വനപാലകർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകൾ.ഫാമിൽ ആറാം ബ്ലോക്കിൽ കാട്ടാനകളെ തുരത്തുന്നതിനിടെ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പിടിയാനയും കുട്ടിയുമാണ് വനംവകുപ്പിന്‍റെ ജീപ്പിന് നേരെ...

കൊച്ചി വിമാനത്താവളത്തിൽ സ്വർണകടത്താൻ ശ്രമം;1.5 കോടി രൂപയുടെ സ്വർണം പിടികൂടി, യുവാവ് പിടിയിൽ

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി.ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈതീനാണ് 2332 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ജീൻസിനകത്ത് പ്രത്യേക...

അരവിന്ദ് കെജ്‌രിവാൾ ഇന്ന് മുതൽ പ്രചാരണ രംഗത്ത്

മദ്യനയക്കേസിൽ ഇന്നലെ ജാമ്യം കിട്ടി പുറത്തിറങ്ങിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് മുതൽ പ്രചാരണ രംഗത്തേക്ക്. രാവിലെ 11 മണിക്ക് കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേക്കാണ്...

യദുവിനെ വീണ്ടും ചോദ്യം ചെയ്തേക്കും

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ് വളയുന്നു.മൊഴികളിൽ വൈരുധ്യമുള്ളതിനാൽ ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ആവിശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്...