Blog

എല്ലാവരും ഡ്യൂട്ടിയില്‍ പ്രവേശിച്ചു: വിശദീകരണം നൽകി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ജീവനക്കാര്‍. മുഴുവന്‍ ജീവനക്കാരും ഡ്യൂട്ടിയില്‍ കയറിയതായും ഡ്യൂട്ടി ക്രമീകരിക്കുന്ന സിഎഇ ആപ്പിലെ സാങ്കേതിക പ്രശ്‌നമാണ്...

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു: ഇന്ന് റിപ്പോ‍ര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് മരിച്ചത്. ഭിന്നശേഷിക്കാരനായ...

സ്റ്റോക്ക് വന്നിട്ട് എട്ട് മാസം: സപ്ലൈകോയില്‍ പഞ്ചസാര കിട്ടാനില്ല

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ പഞ്ചസാര സപ്ലൈകോയില്‍ സ്റ്റോക്ക് തീർന്നിട്ട് മാസങ്ങൾ. മാവേലി സ്റ്റോറുകളില്‍ എട്ട് മാസമായി പഞ്ചസാര ലഭിക്കാനില്ല. സബ്സിഡി സാധനങ്ങളുടെ വില കൂട്ടിയെങ്കിലും പഞ്ചസാരയും...

മെമ്മറി കാര്‍ഡ് കാണാമറയത്ത്: അന്വേഷണം വഴിമുട്ടി പൊലീസ്

തിരുവനന്തപുരം: മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ മെമ്മറി കാര്‍ഡ് കണ്ടെത്താൻ സാധിക്കാതെ അന്വേഷണം വഴിമുട്ടി പൊലീസ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെയും, കണ്ടക്ടറെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. രണ്ടുപേരുടെയും മൊഴികളില്‍...

സമരം തീര്‍ന്നെങ്കിലും യാത്രക്കാർ ദുരിതത്തിൽ തന്നെ അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ ഇന്ന് റദ് ചെയ്തു. ബഹറിന്‍, ദമാം, ഹൈദരാബാദ്, ബെംഗുളൂരു, കല്‍ക്കട്ട ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ...

മലയാളി വളണ്ടിയർ സജ്ജം..

മദീന: ഹജ്ജിന് മുന്നോടിയായി സൗദി അറേബ്യയിലെ മലയാളി വളണ്ടിയർ സംഘങ്ങൾ സജീവമായി.മദീനയിൽ ആദ്യ സംഘം ഹജ്ജ് തീർത്ഥാടകരെത്തിയതോടെ സേവന പാതയിലേക്ക് മലയാളി സംഘടനകർ. ഏറ്റവും വലിയ സേവന...

അഖിലിന്റെ അരുംകൊല; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിലെ യുവാവിന്റെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിൽ. 4 പേർക്കായി തെരച്ചിൽ തുടരുന്നു. 2019 കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ഈ കേസിലെ പ്രതികൾ.കഴിഞ്ഞ ദിവസം...

ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റിൽ രണ്ട് മരണം

ഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ ഉണ്ടായ പൊടിക്കാറ്റിൽ രണ്ട് പേർ മരിച്ചു. ശക്തമായ പൊടിക്കാറ്റിലുണ്ടായ അപകടങ്ങളിൽ ആകെ 23 പേർക്കാണ് പരുക്കേറ്റത്. മരം വീണുണ്ടായ അപകടത്തിലാണ് രണ്ട്...

വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു; രോഗികളുടെ എണ്ണം 153 ആയി

പെരുമ്പാവൂർ: വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു. റൂഗം ബാധിച്ചവരുടെ എണ്ണം 153 ആയി. മൂന്ന് പേരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. ജല അതോറിറ്റിയുടെ ഗുരുതര അനാസ്ഥയാണ് ഒരാളുടെ ജീവനെടുത്ത...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്.ഗ്രാമിന് 30 രൂപ കുറഞ്ഞു.ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6725 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 53800 രൂപയുമായി....