Blog

തെരുവ് നായ പ്രശ്നം: പരിഹാരം തേടി സർക്കാർ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിലെ നിയമപ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ സർക്കാർ നീക്കം. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയും പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുമാണ് സംസ്ഥാന...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: 5 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വ്യാഴാഴ്ച വരെ പരക്കെ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

കുഞ്ഞിന് തിളച്ച പാല്‍ നല്‍കിയതിന് അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരേ കേസ്

കണ്ണൂർ: കണ്ണൂരിലെ അങ്കണവാടിയിൽ തിളച്ച പാൽ നൽകിയതിനെ തുടർന്ന് 5 വയസുകാരിക്ക് പൊള്ളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരേ പൊലീസ് കേസെടുത്തു. കണ്ണൂർ പിണറായി കോളോട് അങ്കണവാടി ജീവനക്കാരി വി. ഷീബയ്ക്കെതിരെയാണ്...

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു: ആട്ടം മികച്ച ചിത്രം

തിരുവനന്തപുരം: 2023 ലെ മികച്ച സിനിമയ്ക്കുള്ള 47ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിർമിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം...

സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’യിലെ പുതിയ ഗാനം പുറത്ത്

രാജേഷ് മാധവനും ചിത്ര നായരും പ്രധാന വേഷത്തിൽ എത്തുന്ന ‘സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയിലെ പുതിയ ഒരു ഗാനം പുറത്ത്. വൈശാഖ് സുഗുണണിന്റെ വരികള്‍ക്ക്...

സാരിയിൽ സുന്ദരിയായി നടി മമിത ബൈജുവിന്റെ ഫോട്ടോ ഷൂട്ട്

ചുരുക്കം ചില സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മമിത ബൈജു. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ വേഷം ഇട്ടിട്ടുള്ളൂ എങ്കിലും എല്ലാം ഒന്നിനൊന്ന്...

പ്രതിദിന വൈദ്യുതി ഉപയോഗം കുറഞ്ഞു: നിയന്ത്രണത്തില്‍ ഇളവ് നൽകിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റായിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു താഴെയെത്തുന്നത്....

സംസ്ഥാനത്ത് മഞ്ഞൾ വില കുതിച്ചുയർന്നു

സംസ്ഥാനത്ത് മഞ്ഞൾ വിലയിൽ വർദ്ധനവ്. ഒരു കിലോ മഞ്ഞളിന് ചില്ലറ വിപണിയിൽ 200 രൂപ വരെയാണ് ഉള്ളത്. കേരളത്തിൽ പതിവിന് വിപരീതമായി അനുഭവപ്പെട്ട ഉയർന്ന ചൂട് കൃഷിയെ...

പെരുമാറ്റചട്ടലംഘനം നടത്തി: തെന്നിന്ത്യൻ താരം അല്ലു അർജുനെതിരെ കേസ്

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തെന്നിന്ത്യൻ താരം അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു. എം എൽ എയുടെ വസതിക്ക് സമീപം ആൾക്കൂട്ടം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് അല്ലു അർജുനെതിരെ...

പത്തനംതിട്ടയിലും പക്ഷിപ്പനി: സ്ഥിരീകരിച്ചത് സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തില്‍

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയ്‌ക്ക് പിന്നാലെ പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് നല്‍കിയത്....