SNMS-സാക്കിനാക്ക യൂണിറ്റ് വാർഷികം നാളെയും മറ്റന്നാളും
സാക്കിനാക്ക : ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റ് വാർഷികാഘോഷവും ഗുരുശ്രീമഹേശ്വരക്ഷേത്രത്തിലെ പതിനഞ്ചാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവവും നാളെയും മറ്റന്നാളും നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ബി. ശിവപ്രകാശൻ അറിയിച്ചു. ...