മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് അപകടം രണ്ടുപേർ മരിച്ചു: ബോട്ട് രണ്ടായി പിളർന്നു
പൊന്നാനി: മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരാണ് മരിച്ചത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്‌ലാഹി' എന്ന ബോട്ടാണ്...